എനിക്കിഷ്ടം, ആ മുടിയും ചര്‍മ്മവും പിന്നഴകും
കാര്‍ദാഷിയാന്റെ മുടിയും ചര്‍മ്മവും നിതംബഭംഗിയും തനിക്ക് ഇഷ്ടമാണെന്ന് ബ്രിട്ട്നി സ്പിയേഴ്സ്. കാര്‍ദാഷിയാന്റെ പ്ലേ ബോയ് ചിത്രങ്ങള്‍ പുറം ലോകം കണ്ടു തുടങ്ങിയപ്പോഴാണ് ബ്രിട്ട്നി തന്റെ ഇഷ്ടവും തുറന്നു പറഞ്ഞത്.
തന്റെ എല്ലാ സുഹൃത്തുക്കളോടും ഇക്കാര്യം പറയുമെന്നും ബ്രിട്ട്നി അറിയിക്കുന്നു. ദി സണ്‍ പത്രത്തോടാണ് ബ്രിട്ട്നി ഇക്കാര്യം തുറന്നു പറഞ്ഞത്.
"ശരിക്കും ഒരു പെണ്ണാണ് കിം. കാമാതുരയായ ഒരു പെണ്‍കുതിര. അവളുടെ നിതംബവും ചര്‍മ്മവും മുടിയും ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു". ഇതാണ് ബ്രിട്ട്നി പറഞ്ഞ വാചകം.
പ്ലേബോയി ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ കാര്‍ദാഷിയാനാണ് ഹോളിവുഡിന്റെ മാദകസ്വപ്നങ്ങളിലെ നായിക.


Click it and Unblock the Notifications











