»   » പ്ലേബോയില്‍വീണ്ടും കാര്‍മെന്റെ നഗ്നത

പ്ലേബോയില്‍വീണ്ടും കാര്‍മെന്റെ നഗ്നത

Subscribe to Filmibeat Malayalam
Carmen Electra
കാര്‍മെന്‍ ഇലക്ട്രയെന്ന്‌ കേള്‍ക്കുന്നത്‌ തന്നെ ആരാധകര്‍ക്ക്‌ ഹരമാണ്‌. അമേരിക്കക്കാരിയായ ഈ ഗ്ലാമര്‍ മോഡല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ആരാധകര്‍ക്കായി വിരുന്നൊരുക്കിയിരിക്കുന്നു.

പ്ലേബോയ്‌ മാഗസിന്റെ ജനുവരി ലക്കം പുറത്തിറങ്ങിയിരിക്കുന്നത്‌ കാര്‍മെന്റെ വശ്യനഗ്നതയുമായിട്ടാണ്‌. മുപ്പത്തിയാറുകാരിയായ ഈ ബേവാച്ച്‌ താരം 13 വര്‍ഷം മുമ്പ്‌ 1996ലാണ്‌ പ്ലേബോയ്‌ യ്‌ക്ക്‌ വേണ്ടി ആദ്യമായി നഗ്നതാ പ്രദര്‍ശനം നടത്തിയത്‌.

ജനുവരിയില്‍ പ്ലേ ബോയ്‌ മാഗസിന്റെ 55ാം വാര്‍ഷികമാണ്‌. പ്ലേബോയ്‌ യ്‌ക്കുവേണ്ടി രണ്ടാമതും തുണിയിരിഞ്ഞ താരം സ്വന്തം ശരീരം നഗ്നമായി പ്രദര്‍ശിപ്പിക്കുന്നത്‌ തനിക്ക്‌ ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌.

പ്ലേബോയിയില്‍ കാര്‍മെന്‍ ‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam