പ്ലേബോയ്‌ക്ക്‌ വേണ്ടി ലില്ലിയും തുണിയഴിച്ചു
പിറന്നപടിയെന്ന് പറയുന്നത് ശരിയല്ല ഇരു കാലുകളിലും സോക്സും ഒരു ടെഡി ബെയര് പാവയും കൈയിലേന്തിയുള്ള ലില്ലി കോളിനെ കണ്ട് ഫ്രഞ്ച് കൗമാര മനസ്സുകളുടെ താളം തെറ്റിയിരിക്കുകയാണ്.
ഒക്ടോബര് മാസത്തെ പ്ലേ ബോയ്യുടെ ഫ്രഞ്ച് പതിപ്പിന് വേണ്ടിയാണ് ലില്ലി ഈ സാഹസത്തിന് ഇറങ്ങി പുറപ്പെട്ടിരിയ്ക്കുന്നത്. ഇരുപതുകാരിയായ ഈ കാന്താരിപ്പെണ്ണ് മാര്ക്ക് ആന്ഡ് സ്പെന്സറിന്റെ പ്രിയ മോഡലുമാണെന്നറിയുക.
ഫ്രഞ്ച് കൗമാര ജനതയെ കയ്യിലെടുക്കാന് പ്ലേ ബോയ് ഇത്തവണ കണ്ടെത്തിയത് ലില്ലിയെയായിരുന്നു. വമ്പന് പ്രതിഫലം കണ്ട് മഞ്ഞളിച്ച താരം തനിയ്ക്കുള്ളതെല്ലാം പ്ലേ ബോയ് ക്യമറമാന്മാര്ക്ക് മുന്നില് തുറന്ന് കാണിയ്ക്കുകയും ചെയ്തു.
ഫ്രഞ്ച് സംഗീതജ്ഞനായ സെര്ജി ഗെയ്ന്സ് 1971ല് പുറത്തിറക്കിയ മ്യൂസിക്ക് ആല്ബത്തില് നിന്നും പ്രചോനമുള്ക്കൊണ്ടാണ് ലില്ലി കോളിന്റെ ഫോട്ടോ ഷൂട്ട് തയാറാക്കിയിരിക്കുന്നതത്രേ.
ലില്ലി കോളിന്റെ 14 ഓളം ചൂടന് ചിത്രങ്ങളാണ് ഫ്രഞ്ച് പ്ലേബോയ്യുടെ ഒക്ടോബര് ലക്കത്തിലുള്ളത്. ഇതില് പലതും ആര്ക്കും ഊഹിയ്ക്കാന് പോലും കഴിയാത്ത രീതിയില് ചിത്രീകരിച്ചതാണെന്നും റിപ്പോര്ട്ടുകളുണ്ട്.


Click it and Unblock the Notifications