പ്രശസ്തരുമൊത്തുളള ലിസയുടെ വേഴ്ചകള്‍
ഗോള്‍ഡന്‍ ഗേള്‍ എന്നറിയപ്പെടുന്ന ലിസ നാട്‍സണ്‍ ഒരു ചൂടന്‍ പുസ്തകമെഴുതുകയാണ്. വിഷയം പ്രശസ്തരുമൊത്തുളള ലൈംഗിക വേഴ്ചകളും.
ഫിലാഡെല്‍ഫിയ റേഡിയോ സ്റ്റേഷനിലെ ഡിജെയാണ് ഗോള്‍ഡന്‍ ഗേള്‍. ലില്‍ കിമ്മുമൊത്തുളള സ്വവര്‍ഗ രതിയുടെ ചൂടന്‍ വര്‍ണനകള്‍ നെഞ്ചിടിപ്പോടെയാണത്രേ വായനക്കാര്‍ ആസ്വദിക്കുന്നത്.
പ്രത്യേകം സജ്ജീകരിച്ച മനോഹരമായ മുറിയില്‍ ലഹരി നുരയുന്ന പാനീയം നുകര്‍ന്ന് ലില്‍ കിമ്മും ലിസയും പങ്കുവെച്ച സ്വര്‍ഗീയ നിമിഷങ്ങള്‍ എരിവൊട്ടും ചോരാതെ തന്നെ പകര്‍ത്തിയെഴുതിയിട്ടുണ്ട് ആത്മകഥയില്‍.
പ്രശസ്തരുമൊത്ത് നടത്തിയ വേഴ്ചകളുടെ പദാനുപദ വര്‍ണനകളടങ്ങിയ പുസ്തകത്തിന്റെ പേര് സെക്സ് ആന്റ് സെലിബ്രിട്ടീസ്, ദി ട്രൂത്ത്, ദി ഹോള്‍ ട്രൂത്ത്, ദി നേക്കഡ് ട്രൂത്ത് എന്നാണ്. സത്യം പൂര്‍ണ നഗ്നമായി നിലയുറപ്പിക്കുമ്പോള്‍ പുസ്തകം ചൂടപ്പം പോലെ വിറ്റു പോവുമായിരിക്കും. വിവാദങ്ങളുടെ അകമ്പടി കൂടിയുണ്ടെങ്കില്‍ ലിസ കോടീശ്വരിയാവുമെന്ന് ഉറപ്പിക്കാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications