സെക്സി ഹോളി.... സെക്സി ഫോട്ടോ
ഹോളി വാലന്‍സും കീര്‍ത്തിയുടെ പടവുകള്‍ കയറുകയാണ്. ടെലിവിഷന്‍ ഷോകളില്‍ പതിയെ ശ്രദ്ധിക്കപ്പെട്ടു വരുന്ന ഈ താരത്തിന് അപ്രതീക്ഷിതമായാണ് എഫ്എച്ച്എം മാസികയുടെ കവര്‍ മോഡലാകാന്‍ അവസരം കിട്ടിയത്.
ലിയാം നീസന്റെ പുതിയ ചിത്രത്തില്‍ ഹോളി അഭിനയിച്ചെങ്കിലും അത് അടുത്ത മാസമാണ് റിലീസാകുന്നത്. എഫ്എച്ച്എം മാസികയിലൂടെ നേടുന്ന പ്രശസ്തി വരുംകാലത്ത് അവസരങ്ങളുടെ അക്ഷയഖനിയാകുമെന്നാണ് ഈ 25കാരി കരുതുന്നത്.
അതിനുളള വകയൊക്കെ വേണ്ടുവോളം സുന്ദരിയുടെ ഉടലിലുണ്ട്. ആരെങ്കിലും അതൊക്കെയൊന്ന് ശ്രദ്ധിച്ചാല്‍ മതി.. മഡോണയുടെ പ്രായമാകുമ്പോള്‍ ലോകം കീഴടക്കണമെന്ന ഹോളി വാലസിന്റെ മോഹം പൂവണിയുമെന്നു തന്നെ പ്രതീക്ഷിക്കാം.
ആസ്ട്രേലിയയിലെ മെല്‍ബണില്‍ ജനിച്ച ഹോളി വാലന്‍സ്, കിസ് കിസ് എന്ന ആല്‍ബത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മാറിടം നഗ്നമാക്കി, ചര്‍മ്മത്തിന്റെ നിറമുളള പാന്റീസ് മാത്രമണിഞ്ഞ് വാലസ് ചെയ്ത ഒരു നൃത്ത രംഗത്തോടെ ഈ സുന്ദരി പ്രശസ്തയായി.
ഡൗണ്‍ ബോയ്, ഫുട്ട്പ്രിന്റ്സ്, നോട്ടി ഗേള്‍ എന്നീ ആല്‍ബങ്ങളും റിലീസായതോടെ ഹോളിവുഡിലെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളരുകയായിരുന്നു വാലസ്.


Click it and Unblock the Notifications