കൊച്ചു കളളി, ഒന്നുമറിയില്ല പോലും!!
ഒരിക്കല്‍ കണ്ടവരാരും മറക്കുന്ന ദേഹവടിവല്ല കെല്ലി ബ്രൂക്കിന്റേത്. അംഗസൗഭഗം വഴിഞ്ഞൊഴുകുന്ന മേനിയഴകുമായി കടല്‍ത്തീരങ്ങളില്‍ പാപ്പരാസികളെ കൊതിപ്പിച്ച് രസിപ്പിക്കുന്ന കെല്ലി പറഞ്ഞതു കേട്ടില്ലേ...
നഗ്നയാകുന്നതിന്റെ കല തനിക്ക് പഠിക്കണമെന്ന്... ആകര്‍ഷകമായി തുണിയഴിക്കുന്നത് ഒരു കലയാണെന്നും അത് തനിക്ക് പഠിക്കണമെന്നുമാണ് ഈ 28കാരിയുടെ ആഗ്രഹം. ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമൊക്കെയായ കെല്ലിക്ക് ഈ കല ഇനിയും നല്ല പിടിയില്ലെന്ന് പറഞ്ഞാല്‍ ഹോളിവുഡ് പ്രേമികള്‍ക്ക് ആശയക്കുഴപ്പമാകും. പ്രത്യേകിച്ച് ഇതോടൊപ്പമുളള ചിത്രങ്ങള്‍ കൂടി കാണുമ്പോള്‍.
ബിക്കിനിയണിഞ്ഞു നിന്നാല്‍ ഏറ്റവും സുന്ദരി കെല്ലിയാണെന്ന് പുരുഷന്മാര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടിട്ട് നാളേറെയായില്ല. ഹോളിവുഡിലെ ഏക്കാലത്തെയും ഗ്ലാമര്‍താരമായ ഉര്‍സുല ആന്‍ഡ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളിയാണ് കെല്ലി ബ്രൂക്ക് ഒന്നാമതെത്തിയത്.
ഡോ. നോ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ നായികയായ ഉര്‍സുല ഹോളിവുഡ് പ്രേമികളുടെ ഏറ്റവും വേണ്ടപ്പെട്ട നടിമാരില്‍ ഒരാളാണ്. രണ്ടാം സ്ഥാനം ഹാല്ലി ബെറി നേടി.
2000 പുരുഷന്മാരെ പങ്കെടുപ്പിച്ച് ഡെബെന്‍ഹാന്‍സ് നടത്തിയ വോട്ടെടുപ്പിലാണ് മെര്‍ലിന്‍ മണ്‍റോ ഉള്‍പ്പെടെയുളളവരെ പിന്തളളി കെല്ലി ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തിയത്.
മേനിയഴകും അംഗവടിവും കൊണ്ട് പുരുഷ കേസരികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കെല്ലി ബ്രൂക്കിന് ആകര്‍ഷകമായി വസ്ത്രമൂരാനറിയില്ലെങ്കില്‍ അത് കഷ്ടമെന്നേ പറയേണ്ടൂ....
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
കെല്ലി ബ്രുക്കിനെ ആരു പിടിച്ചു കെട്ടും?


Click it and Unblock the Notifications