കേന്ദ്ര വില്‍ക്കിന്‍സന്റെ സെക്സ് ടേപ്പ് ചൂടപ്പം

ടേപ്പ് വിപണിയില്‍ ഇറക്കിയത് വിവിഡ് എന്റര്‍ടേന്‍മെന്റാണ്. ഇതിന്റെ ചെയര്‍മാന്‍ സ്റ്റീവന്‍ ഹര്‍ഷ് പറയുന്നത് തങ്ങളുടെ സര്‍വ പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് ഈ ടേപ്പിന്റെ വില്പന എന്നാണ്. ഒരുപക്ഷേ ഇതുവരെ വിവിഡ് വിറ്റിട്ടുള്ള സെക്സ് ടേപ്പുകളില്‍ ഏറ്റവും മികച്ച ചിലതില്‍ ഒന്നെന്ന സ്ഥാനം കേന്ദ്രയുടെ ഈ ടേപ്പ് നേടിയേയ്ക്കും. 24 കാരിയായ കേന്ദ്രയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. അവര്‍ക്കൊക്കെ ഈ സുന്ദരിയുടെ നഗ്ന മേനി കാണാന്‍ ആഗ്രഹം ഉണ്ടാവും. ഇതെന്തായാലും തങ്ങളുടെ വില്പനയെ സഹായിയ്ക്കുന്നുണ്ടെന്നാണ് ഹര്‍ഷ് പറയുന്നത്.


Click it and Unblock the Notifications











