കാര്‍ദാഷിയാന്‍ ബുഷിന്റെ കാമുകി

"എനിക്ക് കുറെ വര്‍ഷങ്ങളായി റെഗ്ഗി ബുഷിനെ അറിയാം. വളരെ സാവധാനമാണ് ഞങ്ങളുടെ പ്രണയം വളര്‍ന്നത്". കാര്‍ദാഷിയാന്‍ കോണ്‍ടാക്ട് മ്യൂസിക്കിനോട് വെളിപ്പെടുത്തി.
അഞ്ചു വര്‍ഷങ്ങള്‍ക്കുളളില്‍ താന്‍ വിവാഹിതയാവുമെന്നും കാര്‍ദാഷിയാന്‍ പറയുന്നു. എന്നാല്‍ വിവാഹം കഴിക്കുന്നത് റെഗ്ഗി ബുഷിനെയായിരിക്കുമോ എന്ന് തീര്‍ത്തു പറയുന്നില്ല. റെഗ്ഗി ബുഷ് നല്ല ചെറുപ്പക്കാരനാണെന്നും കുട്ടികള്‍ വേണമെന്ന ആഗ്രഹം തനിക്കുമുണ്ടെന്നും കാര്‍ദാഷിയാന്‍ പറയുന്നു.
മുന്‍കാമുകന്‍ റേ ജേയുമായുളള സെക്സ് ടേപ്പ് ഇന്റര്‍നെറ്റില്‍ പരസ്യപ്പെട്ടതോടെയാണ് കിം കാര്‍ദാഷിയാന്‍ ലോകപ്രശസ്തയായത്. റേ ജേയും കാര്‍ദാഷിയാനും തമ്മില്‍ വേഴ്ചയിലേര്‍പ്പെടുന്ന രംഗങ്ങളടങ്ങിയ ടേപ്പ് ഇപ്പോഴും നെറ്റിലെ ചൂടന്‍ വിഭവമാണ്.
പുതിയ കാമുകന്റെ ലീലാ വിലാസങ്ങളും കിം കാര്‍ദാഷിയാന്‍ നെറ്റിലെത്തിക്കുമോ എന്ന ചോദ്യമാണ് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസിലുയരുന്നത്.


Click it and Unblock the Notifications











