നാദീനെ ചുംബിച്ചത് ആര്?

By Staff

Nadine Coyle
ചൂടു പിടിച്ച ചര്‍ച്ചയുടെ വിഷയം ഇതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഗായിക നദീന്‍ കോയിലിനെ ചുണ്ടോട് ചുണ്ട് ചുംബിച്ച ആ അജ്ഞാതന്‍ ആരാണ്?

ലണ്ടിലെ പേപ്പര്‍ നൈറ്റ് ക്ലബില്‍ വെച്ചായിരുന്നത്രേ ഈ സംഭവം. അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് ഇയാള്‍ ദീര്‍ഘനേരം നാദീനുമായി വിസ്തരിച്ച് ചുംബിച്ചെന്നാണ് റിപ്പോര്‍ട്ട്.

നാദീനും മുന്‍കാമുകന്‍ ജെസ്സി മെറ്റ്കാഫുമായി കൊണ്ടുപിടിച്ച പ്രണയമായിരുന്നു കുറേ നാള്‍ മുമ്പു വരെ. കാര്യങ്ങള്‍ ശരിയായി നീങ്ങുന്നില്ലെന്ന് കണ്ട് മെറ്റ്കാഫുമായുളള ബന്ധം നാദീന്‍ ഉപേക്ഷിക്കുകയായിരുന്നു.

അതിനു ശേഷം കുറച്ചുനാള്‍ കാമുകസ്പര്‍ശമേല്‍ക്കാതെ കഴിയുകയായിരുന്നു ഗായിക. എത്രകാലം ഒറ്റയ്ക്ക് ഇങ്ങനെ കഴിയുമെന്ന് ജനം ചോദിച്ചു തുടങ്ങിയ സന്ദര്‍ഭത്തിലാണ് ഈ വാര്‍ത്തയും വന്നിരിക്കുന്നത്.

ആരാണവന്‍ എന്ന അന്വേഷണത്തിലാണ് ഹോളിവുഡ് പാപ്പരാസികള്‍.

ഹോളിവുഡിലെ ഗ്ലാമര്‍ സുന്ദരിമാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X