അല്‍പം കടുത്തു പോയില്ലേ, ഇത്..!!!
ക്രിസ്റ്റിയാനോ റൊണാള്‍ഡോ പിരിഞ്ഞ ദുഃഖത്തില്‍ അടച്ചുമൂടി വീട്ടിലിരിക്കാനും കരഞ്ഞും പിഴിഞ്ഞും കാലം കഴിക്കാനും നെരേദിയയില്ല.
പ്രണയം ഉന്മാദമായ വേളയിലെപ്പോഴോ നെരേദിയയുടെ കൈകളില്‍ കാമുകന്റെ ചുരുക്കപ്പേര് പച്ച കൊത്തിയത് മാഞ്ഞിട്ടുമില്ല. സ്വഭാവത്തിലോ മാറ്റം തെല്ലമില്ല.
അസുലഭമായ മേനിയഴക് വസ്ത്രത്തില്‍ പൊതിഞ്ഞ് ഒളിച്ചു സൂക്ഷിക്കാനും ചുവരുകള്‍ക്കകത്തെ ഏകാന്തതയില്‍ കണ്ണാടിക്കു മുന്നില്‍ മാത്രം പ്രദര്‍ശിപ്പിക്കാനുമുളളതല്ല. കാമുകനയനങ്ങള്‍ക്ക് മാത്രം നല്‍കാനുളള കാഴ്ചയുടെ ഉല്‍സവവുമല്ല അത്.
ജനത്തിന് ദൈവം കണ്ണുകള്‍ നല്‍കിയത് തന്റെ അഴകളവുകളിലും അവയവ മുഴുപ്പിലും ഉറ്റുനോക്കാനാണെന്നാണ് നെരേദയിയുടെ ഭാവം. ഈ സ്വഭാവം അല്‍പം കൂടിപ്പോയതു കൊണ്ടാണ് കാമുകന്‍ ഉപേക്ഷിച്ചു പോയതെന്നൊക്കെ അസൂയക്കാര്‍ വെറുതേ പറയുന്നതാണെന്നേ..
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications
