ആരുടെ വയറിനാണ് ഏറ്റവും ഭംഗി..?

By Staff

Rihana
സുന്ദരിമാര്‍ പൊതുവെ ആലില വയറുളളവരായിരിക്കുമെന്നാണ് വെയ്പ്. ലലനാമണിമാരുടെ അണി വയറിനെക്കുറിച്ച് കവികളും ഏറെ പാടിയിട്ടുണ്ട്. ഒറ്റപ്പത്തിയും ആയിരം ഉടലുമായി ചന്ദനലതയില്‍ അധോമുഖ ശയനം ചെയ്യുന്ന മണി നാഗത്തെക്കുറിച്ച് ചങ്ങമ്പുഴ എഴുതിയതിനെക്കുറിച്ചുളള തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ല മലയാള സാഹിത്യലോകത്ത്.

അങ്ങനെയിരിക്കെയാണ് ഹോളിവുഡില്‍ ഏറ്റവും നല്ല ഉദര ഭംഗിയാര്‍ക്ക് എന്ന വിഷയത്തില്‍ വോട്ടെടുപ്പും സര്‍വെയുമൊക്കെ നടന്നത്. ഓരോരോ അവയവങ്ങള്‍ ചൂണ്ടിക്കാണിച്ച്, ഏറ്റവും നല്ലത് ആരുടേത് എന്ന് സര്‍വെ നടത്തുന്ന ഒരു ഏര്‍പ്പാടുണ്ട് ഹോളിവുഡില്‍. മാറിട ഭംഗിയെക്കുറിച്ച് നടന്ന വോട്ടെടുപ്പില്‍ ജസീക്ക സിംപ്സണ്‍ ഒന്നാമതെത്തിയത് ഈയിടെ വാര്‍ത്തയായിരുന്നു.

കരീബിയന്‍ ഗായിക റിഹാനയുടെ വയറിലാണ് ഏറ്റവും കൂടുതല്‍ ജനത്തിന്റെ കണ്ണുകള്‍ ഉടക്കിയത്. രണ്ടാം സ്ഥാനത്ത് കെയിറ നൈറ്റ്ലി, മൂന്നാം സ്ഥാനത്ത് സിയെന്ന മില്ലര്‍, നാലാമത് ഹെലന്‍ മില്ലര്‍, നാലാമത്, എലിസബത്ത് ഹര്‍ളി എന്നിങ്ങനെ പോകുന്നു ജേതാക്കളുടെ നിര.

അവരെ ഓരോരുത്തരെയായി ഇനിയുളള പേജുകളില്‍ കാണാം..

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X