വയസ് ഇരുപതേ ആയുളളൂ അംബ്രല്ല സിംഗര്‍ എന്നറിയപ്പെടുന്ന ഈ കരീബിയന്‍ സുന്ദരിക്ക്. ആല്‍ബങ്ങളിലൂടെയും ബിക്കിനി പ്രദര്‍ശനങ്ങളിലൂടെയും റിഹാന ചെറിയ പ്രായത്തില്‍ തന്നെ വമ്പന്‍ മാധ്യമ ശ്രദ്ധയാണ് നേടുന്നത്.
അടുത്ത പേജില്‍
Story first published: Friday, July 17, 2026, 0:45 [IST]