കേറ്റ് മോസിന്റെ ടോപ്‍ലസ് കുളി നെറ്റില്‍

കേറ്റും ഭര്‍ത്താവ് ജാമി ഹീന്‍സും കോര്‍സിക്ക തീരത്തായിരുന്നു ആദ്യ ഹണിമൂണ്‍ ആഘോഷിച്ചത്. പിന്നീട് അവര്‍ എത്തിയത് തെക്കന്‍ ഫ്രാന്‍സിലെ മനോഹരമായ തീരത്താണ്.
ഇവിടെ ബോട്ട് യാത്രയും കടലിലെ കുളിയുമൊക്കെയായി തിമര്‍ക്കുകയാണ് ഇരുവരും. കഴിഞ്ഞ ദിവസം കടല്‍ക്കുളിക്കിറങ്ങുമ്പോള്‍ കേറ്റ് അര്‍ധനഗ്നയായിരുന്നു, അതായത് ശരീരത്തിന് മുകള്‍ഭാഗത്ത് തുണിയുണ്ടായിരുന്നില്ല.
ബോട്ടില്‍ നിന്നും കടലിലേയ്ക്ക മോസ് ചാടുന്നതിന്റെ വിവിധ ഷോട്ടുകള്‍ പാപ്പരാസികള്‍ പകര്‍ത്തി. ഇപ്പോള്‍ കേറ്റിന്റെ ഈ ടോപ് ലസ്സ് പടങ്ങള്‍ നെറ്റിലും മറ്റുമായി പരക്കുകയാണ്. ഹോളിവുഡില്‍ ഇതെല്ലാം ഒരു പതിവായതിനാല്‍ കേറ്റും ഭര്‍ത്താവും ഇത് കാര്യമായെടുക്കാന്‍ സാധ്യതയില്ല.


Click it and Unblock the Notifications











