ഹീതര്‍മീല്‍സിന്റെ നഗ്നചിത്രം പുറത്ത്
സെക്സ് ബോംബും സര്‍ പോള്‍ മക്കാര്‍ട്ടിനിയുടെ പഴയ ഭാര്യയുമായ ഹീതര്‍ മീല്‍സ് ഇതുവരെ ആണയിടുകയായിരുന്നു. താന്‍ പൂര്‍ണനഗ്നയായി ഇതുവരെ പോസ് ചെയ്തിട്ടേയില്ലെന്ന്. എന്നാല്‍ പുറത്തുവന്ന ചിത്രങ്ങള്‍ പറയുന്നത് വേറൊരു കഥയാണ്.
നീലച്ചിത്രങ്ങളുടെ രാജ്ഞിയെന്ന് പേരെടുത്ത താരമാണ് ഹീതര്‍ മീല്‍സ്. ഒരു മാസികയ്ക്കു വേണ്ടി മീല്‍സ് പോസ് ചെയ്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ന്യൂസ് ഓഫ് ദി വേള്‍ഡ് മാസിക പുറത്തു കൊണ്ടു വന്നു.
ഉദരഭാഗവും കാലുകളും മാത്രം മറച്ചും ബാക്കിഭാഗം നഗ്നമായും പോസു ചെയ്യുകയാണ് ഹീതര്‍മീല്‍സ് ഈ ചിത്രങ്ങളില്‍.
ജര്‍മ്മനിയില്‍ പ്രസാധനം ചെയ്യുന്ന ഒരു സെക്സ് ബുക്കിന്റെ കവര്‍ പേജിനു വേണ്ടിയാണത്രേ ഹീതര്‍മീല്‍സ് ഈ ഫോട്ടോയ്ക്ക് പോസു ചെയ്തത്.
അശ്ലീല പുസ്തകത്തിനായല്ലെന്നും ലൈംഗിക വിദ്യാഭ്യാസത്തിനു വേണ്ടിയുളള പുസ്തകമാണിതെന്നും ഹീതര്‍ മില്‍സ് പറയുന്നു.
ഏതായാലും കുറെക്കാലമായി തുടര്‍ന്നു വരുന്ന പോള്‍ മക്കാര്‍ട്ടിനി ഹീതര്‍മീല്‍സ് പോരിന് എരിവ് പകരുന്ന ചിത്രവും സംഭവമാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അടുത്ത പേജില്‍ ..............


Click it and Unblock the Notifications