ലിന്റ്സെ ലോഹന്റെ നീലച്ചിത്രം
ഒടുവില്‍ അതും സംഭവിക്കുന്നു. വിവാദ സുന്ദരി ലിന്റ്സെ ലോഹന്റെ കഥ നീലച്ചിത്രത്തിന് വിഷയമായി. രണ്ടുതവണ അറസ്റ്റു ചെയ്യപ്പെട്ട ലിന്റ്സെയുടെ കഥ പറയുന്ന ലിന്റ്സെ ഹോഹാന്‍ഡ് ഗെറ്റ് ഔട്ട് ഓഫ് മൈ ----- വേ എന്ന ചിത്രം ഉടന്‍ പുറത്തു വരും.
ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നറിയുന്നു. തന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുമായി രതിവേഴ്ച നടത്തുന്ന നടിയുടെ റോളില്‍ അഭിനയിക്കുന്നത് പോളീന ജെയിംസാണ്.
അതിനിടെ ഈയിടെ പുറത്തിറങ്ങിയ ലിന്റ്സെയുടെ പുതിയ ചിത്രം പരാജയപ്പട്ടികയിലാണ്.
കാണികളും നിരൂപകരും ഒരുപോലെ ചിത്രത്തെ വിമര്‍ശിക്കുകയാണ്. ഈ വര്‍ഷം ഇതുവരെയിറങ്ങിയതില്‍ ഏറ്റവും മോശപ്പെട്ട ചിത്രമാണ് ഐ നോ ഹു കില്‍ഡ് മിയെന്ന് നിരുപകര്‍ അഭിപ്രായപ്പെടുന്നു...


Click it and Unblock the Notifications











