ബീച്ചില്‍ സുന്ദരിക്ക് തുണിയെന്തിന്?
കടല്‍ത്തീരത്ത് കുളിക്കാനെത്തുന്ന ഹോളിവുഡ് സുന്ദരിമാര്‍ക്ക് തുണി തീര്‍ത്തും അലര്‍ജിയാണ്. കോണകം പോലൊരു ബിക്കിനി മാത്രമിട്ട് ജലകേളിക്കെത്തുന്നവര്‍ കാഴ്ചക്കാരുടെ കണ്ണുകളില്‍ മാദകസൗന്ദര്യത്തിന്റെ അമൃത് കോരി നിറച്ചാണ് പിരിയുന്നത്.
പതിവ് അതാകുമ്പോള്‍, ആലീസ് ദെലാല്‍ മാത്രം എന്തിന് വേറിട്ടു നില്‍ക്കണം. ചൊവ്വാഴ്ച രാവിലെ ഇബിസയിലെ കടലോരത്ത് കുളിക്കാനെത്തിയ ഈ ഇരുപതുകാരിയും സ്വന്തം മേനിയഴക് പ്രദര്‍ശിപ്പിച്ച് ജനത്തെ മത്തു പിടിപ്പിച്ചു.
ഏജന്റ് പ്രൊവക്കേറ്റര്‍ അടിവസ്ത്രങ്ങള്‍ക്കു വേണ്ടി കേറ്റ് മോസിനെ പകരം മോഡലായതു മുതലാണ് ആലീസിനെ ജനം ശ്രദ്ധിച്ചു തുടങ്ങുന്നത്.
കേറ്റിനു പകരം കമ്പനി കണ്ടെത്തിയ പുതിയ മോഡല്‍ മോശക്കാരിയല്ലെന്ന് ചിത്രം കണ്ടാല്‍ മനസിലാകും. ഏതുനിലയ്ക്കും കേറ്റ് മോസിനോട് കട്ടയ്ക്കു കട്ട നില്‍ക്കും, ഈ സുന്ദരിക്കുട്ടിയും.


Click it and Unblock the Notifications