»   » അടിവസ്ത്രമിടാതെ ബ്രിട്‌നി കാമുകന്റെ ഓഫീസില്‍

അടിവസ്ത്രമിടാതെ ബ്രിട്‌നി കാമുകന്റെ ഓഫീസില്‍

Posted By:
Subscribe to Filmibeat Malayalam
Britney Spears
പോപ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ് ഒന്നനങ്ങിയാല്‍ വാര്‍ത്തയാണ്, അതുകൊണ്ടുതന്നെ പാപ്പരാസികള്‍ ഇവരെ തനിച്ചെവിടെയും വിടാറുമില്ല, സദാ വട്ടമിട്ട് കൂടെത്തന്നെയുണ്ടാകും.

അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം ഇവര്‍ ഒരു കാര്യം കണ്ടെത്തി. അടിവസ്ത്രങ്ങളിടാതെ ബ്രിട്‌നിയതാ കാമുകന്റെ ഓഫീസില്‍ വന്നിരിക്കുന്നു. അടിവസ്ത്രമിടാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുകയെന്നത് ബ്രിട്‌നിയെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല.

എത്രവട്ടം ഇത്തരം ഫോട്ടോകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഒന്നുകണ്ടാലും കക്ഷിയ്ക്ക് അനക്കമൊന്നുമില്ല, എന്നുമാത്രമല്ല വീണ്ടും വീണ്ടും ഇതാവര്‍ത്തിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം കാമുകനായ ജാസണ്‍ ട്രാവിക്‌സിന്റെ ഓഫീസില്‍ ബ്രിട്‌നിയെത്തിയത് ബ്രാ ഇടാതെയാണത്രേ. ഷോപ്പിങിനായി ജാസണിനെ കൂടെക്കൂട്ടാനാണത്രേ ബ്രിട്‌നി ബിവെര്‍ലി ഹില്‍സിലെ ഓഫീസില്‍ ഓടിക്കയറി വന്നത്.

എന്തായാലും എല്ലാവര്‍ക്കും അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാവുന്ന വിധിത്തിലായിരുന്നത്രേ അവരുടെ വസ്ത്രധാരണം. വളരെ നേര്‍ത്ത തുണികൊണ്ടുള്ള ഒരു ഗ്രേ കളര്‍ ടോപ്പിലായിരുന്നു രണ്ടുകുട്ടികളുടെ ബ്രിട്‌നി കാമുകനെ കാണാന്‍ വന്നത്

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam