ജെയിംസ് ബോണ്ട് വിവാഹിതനാവുന്നു

ബോണ്ട് സീരീസിലെ പുതിയ ചിത്രമായ ക്വാണ്ടം ഓഫ് സോളസ് പൂര്‍ത്തിയായാലുടനെ വിവാഹം നടക്കുമെന്ന് അണിയറ വൃത്തങ്ങള്‍ പറയുന്നു. 29കാരിയായ മിച്ചെല്‍ സിനിമാ നിര്‍മ്മാതാവാണ്. ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ച വിവരം ദി സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
2005ലാണ് ക്രെയിഗും മിച്ചെലും തമ്മില്‍ പ്രണയത്തിലായത്. ദി ജാക്കറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പരിചയം ക്രമേണ പ്രണയമായി. ഇപ്പോള്‍ വിവാഹവും.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications