കാമമോഹിതയായി കാതറീന്‍

മാക്സിം മാസിക തിരഞ്ഞെടുത്ത നൂറു ചൂടന്‍ സുന്ദരിമാരുടെ പട്ടികയിലും കാതറീന്‍ ഹൈഗളുണ്ട്. ദി ഗ്രേസ് അനാട്ടമി എന്ന ചിത്രത്തിലൂടെ പ്രേക്ഷകകാമതാപങ്ങള്‍ ഏറ്റുവാങ്ങിയ നടിയാണ് കാതറീന്‍.
കുട്ടിക്കാലം മുതലേ മോഡലിംഗ് രംഗത്തുളള ഹൈഗള്‍ 1992ല്‍ ദാറ്റ് നൈറ്റ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ സ്ക്രീനിലെത്തിയത്.
റോസ്‍വെല്‍ ചിത്രത്തിലെ സഹനടന്‍ ജേസണ്‍ ബേറുമായി ചില ബന്ധങ്ങളുണ്ടായിരുന്നെങ്കിലും ഗായകന്‍ ജോഷ് കെല്ലിയെയാണ് ഹൈഗള്‍ വിവാഹം കഴിച്ചത്.


Click it and Unblock the Notifications