»   » എനിബഡി സീന്‍ മൈ ബേബി വീഡിയൊ

എനിബഡി സീന്‍ മൈ ബേബി വീഡിയൊ

Posted By:
Subscribe to Filmibeat Malayalam

ആഞ്ജലീന ജോലിയുമായി ഇടക്കാല ബന്ധം പുലര്‍ത്തിയ മിക് ജാഗര്‍ നടിയെ കാണുന്നത് മ്യൂസിക്ക് ആല്‍ബത്തിന്റെ ജോലിയ്ക്കിടയിലാണ്. 'എനിബഡി സീന്‍ മൈ ബേബി?' എന്നതായിരുന്നു റോളിംഗ് സ്റ്റോണ്‍സിന്റെ ആ ആല്‍ബം.

മിക്കിനേക്കാള്‍ 32 വയസ്സ് ഇളപ്പമുള്ള ഒരു പച്ച കരിമ്പായിരുന്നു അന്ന് ആഞ്ജലീന. പിന്നെ മിക്കിനെന്ത് വേണം. ആ ആല്‍ബത്തിന്റെ വീഡിയോ കാണൂ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam