സെക്‌സ് ടേപ്പ്: ബ്രിട്‌നിയുടെ മുന്‍ കാമുകന് വധ ഭീഷണി
ബ്രിട്‌നിയുടെ ചൂടന്‍ കിടപ്പറ രംഗങ്ങള്‍ വില്‌ക്കാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ച മുന്‍ കാമുകന്‍ അഡ്‌നാന്‍ ഗാലിബിന് വധഭീഷണി.
ബ്രിട്‌നിയുടെ ആരാധകരാണ് തനിയ്‌ക്കെതിരെ വധഭീഷണി മുഴിക്കിയെതന്നാണ് അഡ്‌നാന്റെ ആരോപണം. 26 കാരിയായ പോപ് താരം അഡ്‌നാനു മുന്നില്‍ തുണിയുരിഞ്ഞു കൊണ്ടുള്ള നൃത്തത്തിന്റെ വീഡിയോ ട്രെയിലറുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് വധഭീഷണിയുയര്‍ന്നത്.
വധഭീഷണി മുഴക്കിക്കൊണ്ടുള്ള ബ്രിട്‌നി ആരാധകരുടെ ഫോണ്‍ കോളുകള്‍ പ്രവഹിച്ചതോടെ അഡ്‌നാന്‍ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തനിയ്‌ക്ക് ഭീഷണികള്‍ വരുന്നുണ്ടെന് ഡെയ്‌ലി സ്റ്റാര്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അഡ്‌നാന്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ ഒരു ബ്രിട്‌നി ആരാധകന്‍ വധിയ്‌ക്കാന്‍ ശ്രമിച്ചുവെന്നും അഡ്‌നാന്‍ പറയുന്നു. അന്ന് തനിയ്‌ക്ക് കൈയ്യില്‍ കുത്തേറ്റുവെന്നും ഈ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അഡ്‌നാന്‍ പറഞ്ഞു.
ബ്രിട്‌നിയുടെ രണ്ടു മണിക്കൂര്‍ നീളുന്ന കിടപ്പറ രംഗത്തിന്റെ വീഡിയോ അഡ്‌നാന്റെ പക്കലുള്ളതാണ് ബ്രിട്‌നി ആരാധകരെ വിറളി പിടിപ്പിച്ചിട്ടുള്ളത്.
കുറച്ചു നാള്‍ മുമ്പ് സെക്സ് ടേപ്പിന്റെ ചെറിയൊരു ഭാഗം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. ബ്രിട്‌നിയുടെ ഈ സെക്‌സ് ടേപ് വന്‍ തുകയ്‌ക്ക് വിറ്റു പോകുമെന്നാണ് കരുതപ്പെടുന്നത്.
ഒരു മെക്‌സിക്കോ യാത്രയ്‌ക്കിടെയാണ് താനും ബ്രിട്‌നിയും തമ്മിലുള്ള ഈ വീഡിയോ രംഗം അഡ്‌നാന്‍ ഷൂട്ട് ചെയ്‌തത്. കുറെക്കാലം നീണ്ടു നിന്ന പ്രണയം പതിവു പോലെ പോപ് റാണി ഉപേക്ഷിയ്‌ക്കുകയായിരുന്നു.


Click it and Unblock the Notifications











