ഡാനിയേലേ.. നമുക്കൊന്ന് കൂടേണ്ടേ..
നീന്തല്‍കുളത്തില്‍ മുങ്ങി നിവരുന്ന ഡാനിയേല ലോയിഡിനെ കണ്ടാല്‍ ആരുടെയും കണ്‍ട്രോള്‍ പോകും. അപ്പോള്‍ അപരിചിതനായ ഒരു മനുഷ്യന്‍ അഴകിന്റെ ദേവതയെ ഒന്നു തൊടാനും തോണ്ടാനും മോഹിച്ചതില്‍ അത്ഭുതമുണ്ടോ?
ലോസ് ഏഞ്ചല്‍സിലെ പാര്‍ക്ക് ലാ ബ്രേയിലെ നീന്തല്‍കുളത്തില്‍ അര്‍മാദിക്കുമ്പോഴാണ് ഗ്ലാമര്‍ മോഡലിന് ഇങ്ങനെയൊരു അനുഭവമുണ്ടായത്. ആദ്യമൊക്കെ ഡാനിയേലയുടെ സ്വര്‍ണമേനിയില്‍ തുറിച്ചു നോക്കിയിരുന്ന മനുഷ്യന്‍ പിന്നീട് ഒന്നു തൊട്ടു നോക്കാനായി ശ്രമം.
തൊടാനും പിടിക്കാനുമൊന്നും താന്‍ അനുവദിച്ചില്ലെന്ന് ഡാനിയേല ഡെയിലി സ്റ്റാറിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
നിരാശനായ അയാള്‍ കുളത്തില്‍ നിന്ന് കയറിപ്പോയിട്ട് പിന്നെ തിരികെ വന്നത്രേ.. ഇത്തവണ കൈയില്‍ ഒരു സമ്മാനപ്പൊതിയുമുണ്ടായിരുന്നു. അത് വാങ്ങി അയാള്‍ക്കൊപ്പം ഒരു ദിനം ചെലവിടണമെന്നായിരുന്നു ആവശ്യം. ക്ഷണം നിരസിച്ചപ്പോള്‍ വഴക്കായത്രേ. ഒടുവില്‍ സെക്യൂരിറ്റിക്കാര്‍ വന്നാണ് പ്രശ്നം പരിഹരിച്ചത്..
അല്ലെങ്കിലും അയാളെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. നില്‍പ്പ് ഇങ്ങനെയൊക്കെയാണെങ്കില്‍ ആര്‍ക്കായാലും ഇതൊക്കെ തോന്നിപ്പോകും..
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications