സാറായുടെ രതിരഹസ്യങ്ങളുമായി മുന്‍കാമുകന്‍
ജോര്‍ജ് ക്ലൂണിയുടെ കാമുകി സാറാ ലാര്‍സണിന്റെ രതി താല്‍പര്യങ്ങള്‍ മുന്‍കാമുകന്‍ വെളിപ്പെടുത്തുന്നു. സാറായുടെ ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ അമര്‍ത്തി തിരുമ്മുന്നതാണത്രേ അവര്‍ക്കേഷ്ടവുമിഷ്ടപ്പെട്ട ശാരീരിക ലീല.
റോക്ക് താരവും സാറായുടെ മുന്‍ കാമുകനുമായ ടോമി മക് കോഗനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞതാണ് ഇരുവരും. സാറായുമൊത്തുളള ലൈംഗികാനുഭവങ്ങള്‍ ഇപ്പോഴും ടോമിക്ക് മറക്കാനാവുന്നില്ല.
"ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ കൊണ്ട് അവളെന്നെ ദേഹമാസകലം ഉഴിഞ്ഞു. ചെറുത്തു നില്‍ക്കാനുളള കഴിവു നഷ്ടപ്പെട്ടിരുന്നു എനിക്ക്. ജോര്‍ജിനും ചെറുത്തു നില്‍ക്കാനാവില്ലെന്ന് എനിക്കുറപ്പുണ്ട്. ഹര്‍ഷോന്മാദത്തിന്റെ ആഴങ്ങളിലായിരിക്കും ഇപ്പോള്‍ ജോര്‍ജ്" ന്യൂസ് ഓഫ് വേള്‍ഡിനോട് ടോമി പറഞ്ഞതാണിത്.
സാറായെ തൃപ്തിപ്പെടുത്താന്‍ ജോര്‍ജ് ക്ലൂണിക്ക് കഴിയുമെന്നാണ് മുന്‍ കാമുകന്റെ പ്രത്യാശ.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications