»   » പ്ലേബോയ്: തുണിയഴിക്കാന്‍ കെല്ലി ഒരുങ്ങുന്നു

പ്ലേബോയ്: തുണിയഴിക്കാന്‍ കെല്ലി ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Kelly Brook
ബ്രിട്ടീഷ് മോഡലും നടിയുമായ കെല്ലി ബ്രൂക്ക് പ്രമുഖ പുരുഷ മാഗസിനായ പ്ലേബോയ്ക്കുവേണ്ടി നഗ്നയാവുന്നു. ഇക്കാര്യത്തില്‍ ഡാന്നി മിനോഗ്, പമേല ആന്റേഴ്‌സണ്‍, ഡ്ര്യൂ ബാരിമോര്‍ എന്നിവരെപ്പോലെയാകാനാണത്രേ കെല്ലിയ്ക്കിഷ്ടം.

ഹോളിവുഡ് താരങ്ങളില്‍ അതിസുന്ദരികള്‍ക്കിടിയിലാണ് കെല്ലിയുടെ സ്ഥാനം. അതുകൊണ്ടുതന്നെ കെല്ലിയുടെ നഗ്നതപകര്‍ത്താനെത്തുന്നവരുടെ എണ്ണവും കൂടുതലാണ്.

കുറച്ചുനാള്‍ മുമ്പ് ആര്‍ടിയ്ക്കുവേണ്ടി നഗ്നതാപ്രദര്‍ശനം നടത്തിയ കെല്ലിയ്ക്ക് 340,000 പൗണ്ടാണ് പ്രതിഫലം ലഭിച്ചത്. മെഡിറ്ററേനിയനില്‍ വച്ച് എ ലിസ്റ്റ് ഫോട്ടോഗ്രാഫറാണ് കെല്ലിയുടെ ചിത്രങ്ങള്‍ പ്ലേബോയയ്ക്കുവേണ്ടി പകര്‍ത്തുക.

ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളില്‍ ഒരാളായ കെല്ലിയ്ക്ക് സ്വന്തം സൗന്ദര്യം കൂടുതല്‍പ്പേരിലെത്തിക്കാനുള്ള ഒരു മാര്‍ഗ്ഗമാവുമിതെന്നാണ് പ്ലേബോയ് അധികൃതര്‍ പറയുന്നത്.

പ്ലേബോയ് തന്റെ സൗന്ദര്യം ആവശ്യപ്പെട്ടത് വലിയൊരു അംഗീകാരമാണ്. കാരണം അവര്‍ ഇക്കാര്യത്തില്‍ വളരെ സെലക്ടീവാണ്- കെല്ലി പറയുന്നു.

ഫോട്ടോ ഷൂട്ടിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് താരം മാത്രമല്ല നല്ല സെക്‌സിയായി തോന്നിക്കാന്‍ വേണ്ടി ചില പൊടിക്കൈകള്‍ ചെയ്തു തുടങ്ങിയിട്ടുമുണ്ടത്രേ

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam