ലിസ മേരി പ്രിസ്ലിയ്ക്ക് ഇരട്ട പിറക്കുന്നു

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ലിസ ഗര്‍ഭിണിയാണെന്ന് പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. അവരുടെ ക്യാമറക്കണ്ണുകള്‍ വീര്‍ത്തു വരുന്ന വയറിനെ കേന്ദ്രീകരിച്ചപ്പോള്‍ ലിസയ്ക്ക് ചോദ്യങ്ങളെ നേരിടേണ്ടി വന്നു. ഒടുവില്‍ ദേഷ്യം സഹിയ്ക്കാനാവാതെ അത് തുറന്നു പറഞ്ഞു. താന്‍ ഗര്‍ഭിണിയാണെന്ന്.
ആ ദേഷ്യം ഇരട്ടിപ്പിച്ചുകൊണ്ടിതാ കുഞ്ഞുങ്ങള്‍ രണ്ടാണെന്ന വാര്‍ത്തയും വരുന്നു. 40 വയസ്സുള്ള ലിസയ്ക്ക് ആദ്യ ഭര്‍ത്താവ് ഡാനിയില്‍ നിന്ന് 19 ഉം 15 ഉം വയസ്സുള്ള മകളും മകനും ഉണ്ട്. പുതിയ ഇരട്ടകള്‍ ഇപ്പോഴത്തെ ഭര്‍ത്താവായ മൈക്കേല്‍ ലോക്ക് വുഡിന്‍റേതാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications