»   » മെരുക്കാന്‍ വഴങ്ങാതെ മിലെ സൈറസ്

മെരുക്കാന്‍ വഴങ്ങാതെ മിലെ സൈറസ്

Posted By:
Subscribe to Filmibeat Malayalam
Miley Cyrus
മിലെ സൈറസിന്റെ പുതിയ മ്യൂസിക്ക് വീഡിയൊയായ കാണ്ട് ബി ടേംഡ് പുറത്തിറങ്ങി. ടിം ജെയിംസ്, അന്റോണിയോ ആര്‍മാറ്റൊ എന്നിവരുടെ വരികളാണ് മിലെ ആലപിയ്ക്കുന്നത്. റൊബര്‍ട്ട് ഹേല്‍സാണ് നൃത്ത സംവിധാനം.

17 കാരിയായ മിലെയുടെ തകര്‍പ്പന്‍ നൃത്തം ഇതില്‍ കാണാം.

അല്പ വസ്ത്രവും നഗ്നതയുമല്ല ഈ വീഡിയൊ ആല്‍ബം. വരികളുടെ കാതലിലേയ്ക്ക് നോക്കൂ, വ്യത്യസ്ഥയായ പാട്ടുകാരി ആവുകയായിരുന്നു ഈ ആല്‍ബത്തില്‍ പാടുന്നതിലൂടെ ഞാന്‍ ചെയ്തിരിയ്ക്കുന്നത് - മിലെ പറയുന്നു.

വീഡിയൊ കാണൂ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam