ഹൊ സല്‍മ! ഇത്‌ അക്രമം തന്നെ...

By Staff

അഭിനയിക്കാനുള്ള കഴിവിനൊപ്പം ഹോളിവുഡിലെ മറ്റു സുന്ദരിമാര്‍ക്കൊന്നുമില്ലാത്ത ചില സവിശേഷതകളുമാണ്‌ സല്‍മയെ ഹോളിവുഡിലെ ചൂടപ്പമാക്കി മാറ്റിയത്‌.

മറ്റു സുന്ദരിമാര്‍ അല്‌പം അസൂയയോടെ നോക്കുന്ന ആരും കൊതിച്ചു പോകുന്ന മാറിടം തന്നെയാണ്‌ സല്‍മയുടെ ഏറ്റവും വലിയ സ്വത്തെന്ന കാര്യം ഒരു രഹസ്യമൊന്നുമല്ല.

പക്ഷേ ഒരു കുഞ്ഞിന്‌ ജന്മം നല്‌കിയതോടെ സല്‍മയെ ഒരു കാശിനും കൊള്ളാതായെന്ന്‌ ഒരു ശ്രുതി ഈയിടെ പരന്നിരുന്നു.

എന്നാല്‍ പ്രസവാലസ്യത്തിലുള്ള സല്‍മ താന്‍ പണ്ടത്തെക്കാള്‍ കിടിലനാണെന്ന്‌ ഒരു ടിവി ഷോയിലൂടെ തെളിയിച്ചിരിയ്‌ക്കുകയാണിപ്പോള്‍. ഒരു ജര്‍മ്മന്‍ ചാനലിന്റെ ടിവി ഷോയില്‍ പങ്കെടുത്ത താരം തന്റെ ഏറ്റവും വലിയ നിധി പരമാവധി പ്രദര്‍ശിപ്പിച്ചാണ്‌ പ്രേക്ഷകരെ കയ്യിലെടുത്തത്‌.

പരമ്പരാഗര രീതിയിലുള്ള ബാവേറിയന്‍ വസ്‌ത്രം ധരിച്ചു വന്ന സല്‍മയുടെ മാറിടം മുക്കാലും പുറത്തു കണ്ടവര്‍ക്ക്‌ തല കറങ്ങിയില്ലന്നേയുള്ളൂ.

പ്രേക്ഷകര്‍ക്ക്‌ മാത്രമല്ല സല്‍മയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ ഫാഷന്‍ ഡിസൈനര്‍ കാള്‍ ലാഗര്‍ഫെല്‍ഡിനും സംഭവം ഒരു നവ്യാനുഭവമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

മുറിയ്‌ക്കുള്ളില്‍ ഷൂട്ട്‌ ചെയ്‌ത പരിപാടിയില്‍ കാള്‍ ഒരു കറുത്ത സണ്‍ ഗ്ലാസണിഞ്ഞ്‌ പങ്കെടുത്തത്‌ ദുരുദ്ദേശത്തോടെയാണെന്നും ചില അസൂയാലുക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X