ബ്രിട്നിക്ക് ഭീഷണിക്കത്തുകള്‍
കുഴപ്പങ്ങള്‍ക്ക് ബ്രിട്നിയെയോ ബ്രിട്നിയ്ക്ക് കുഴപ്പങ്ങളെയോ ഒഴിവാക്കാനാവില്ല. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന വിധത്തില്‍ പ്രശ്നങ്ങളും ബ്രിട്നിയുമായുളള വേഴ്ച നിരന്തരം തുടരുകയാണ്.
ഭീഷണിക്കത്തുകളും സമ്മാനപ്പൊതികളുമാണ് ഇപ്പോള്‍ ഹോളിവുഡിലെ ടോക്സിക് സിംഗറെ തേടിയെത്തുന്നത്. ഏറ്റവും ഒടുവില്‍ കിട്ടിയ കത്തിലെ ഉളളടക്കമാകട്ടെ, എങ്ങനെ ബോംബിടാം എന്നതും!
അസഭ്യഭാഷണങ്ങളാണ് മിക്ക കത്തുകളിലും. ചിലതില്‍ ഭീഷണികളും ഉണ്ടത്രേ. ഏതായാലും എഫ്‍ബിഐയുടെ പ്രാദേശിക ഘടകത്തെ കത്തുകള്‍ ഏല്‍പ്പിക്കാനാണ് ബ്രിട്നിയുടെ തീരുമാനം.
ഔദ്യോഗികമായി പരാതികളൊന്നും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും വാര്‍ത്തകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications











