ബ്രിട്ട്‌നിയുടെ അളവറിയണോ?

താരത്തിന്റെ വിക്രീഡകള്‍ ആഘോഷമാക്കിയിരുന്ന അവരിന്ന് വല്ലാത്ത ദാരിദ്ര്യമാണ് അനുഭവിയ്‌ക്കുന്നത്.
എന്തായാലും ബ്രിട്‌നിയുടെ ഈ ഒതുങ്ങിക്കൂടല്‍ ചിലര്‍ക്കെങ്കിലും രസിച്ചിട്ടില്ല. താരത്തിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്‌താണ് അവരില്‍ ചിലര്‍ തങ്ങളുടെ രോഷം തീര്‍ത്തത്.
ബ്രിട്‌നിയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യുക മാത്രമല്ല അതില്‍ നിറയെ അശ്ലീല സന്ദേശങ്ങള്‍ എഴുതിവെയ്‌ക്കുകയും അവര്‍ ചെയ്‌തു. ബ്രിട്‌നിയുടെ രഹസ്യഭാഗങ്ങളുടെ അളവുകള്‍ അറിയണോ? എന്നിങ്ങനെയുള്ള സന്ദേശങ്ങളായിരുന്നു അതില്‍ നിറയെ.
മാത്രമല്ല കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ പാരീസ് ഹില്‍ട്ടണുമായി ബന്ധപ്പെടാനും ഹാക്കേഴ്‌സിന്റെ വക ഉപദേശമുണ്ടായിരുന്നു. എന്തായാലും സംഭവം വന്ന് മണിക്കൂറുകള്‍ക്കകം അവ നീക്കം ചെയ്‌തിട്ടുണ്ട്.


Click it and Unblock the Notifications











