»   » തുണിയില്ലാത്തവര്‍ക്കൊപ്പം കിം കാര്‍ദാഷിയാന്‍

തുണിയില്ലാത്തവര്‍ക്കൊപ്പം കിം കാര്‍ദാഷിയാന്‍

Posted By:
Subscribe to Filmibeat Malayalam
Kim Kardashian poses with nude men for magazine cover
മാഗസിന്‍ കവര്‍പേജുകള്‍ക്ക് വേണ്ടി ഹോളിവുഡ് താരങ്ങള്‍ തുണിയഴിയ്ക്കുന്നത് ഇപ്പോള്‍ അത്രവലിയ സംഭവമൊന്നുമല്ല. ഹോളിവുഡ് സുന്ദരിമാരുടെ ഇത്തരം സാഹസങ്ങള്‍ ഒരുപതിവായി മാറിക്കഴിഞ്ഞു.

എന്നാല്‍ കിം കാര്‍ദാഷിയന്റെ പുതിയ മാഗസിന്‍ കവര്‍ ആരെയുമൊന്ന് ഞെട്ടിയ്ക്കും. രണ്ട് നഗ്നരായ പുരുഷന്‍മാര്‍ക്കൊപ്പം പോസ് ചെയ്താണ് കാര്‍ദാഷിയാന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. തന്റെ ഏറ്റവും റിസ്‌ക്കി ഫോട്ടോഷൂട്ടാണിതെന്ന് കാര്‍ദാഷിയാന്‍ ഇതേക്കുറിച്ച് പറയുന്നത്.

ഹോങ്കോങിലെ പ്രസ്റ്റീജ് മാഗസിന്റെ സെപ്റ്റംബര്‍ ലക്കത്തിന്റെ കവറിലാണ് 29കാരിയായ താരം നഗ്നരായ പുരുഷന്‍മാര്‍ക്കൊപ്പം പോസ് ചെയ്ത് ആരാധകരെ ഞെട്ടിച്ചത്. കൂടെ പോസ് ചെയ്യുന്ന പുരുഷന്‍മാര്‍ നൂല്‍ബന്ധമില്ലാതെ നില്‍ക്കുന്നതിനാലാണ് കിം ഇത് ഏറ്റവും റിസ്ക്കി ഫോട്ടോ ഷൂട്ടിതെന്ന് വിശേഷിപ്പിച്ചത്. ഒരു കാര്യം പറയാതെ വയ്യ, കിമ്മിനെ വെച്ചു നോക്കുന്പോള്‍ ഈ മസില്‍ വീരന്മാര്‍ ഒന്നുമല്ലെന്ന് ആരും സമ്മതിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam