ഹിസ്സിന് മല്ലികയുടെ ഗാനം

ഹിസ്സിലാണെന്നു മാത്രം. ബീറ്റില്‍സ് ഇതിഹാസം ജോണ്‍ ലെനന്റെ മകന്‍ ജൂലിയന്‍ ലെനനാണ് രചന നിര്‍വഹിച്ചി ഹിസ്സിലാണ് മല്ലികയുടെ ഗാനം. ലോസാഞ്ചല്‍സിലായിരുന്നു ഇതിന്റെ റെക്കോര്‍ഡിങ്. ഈ സിനിമയ്ക്കു വേണ്ടി രണ്ടുപാട്ടുകളാണ് മല്ലിക പാടിയത്. ആദ്യ ഗാനം ജൂലിയന്റേതും രണ്ടാമത്തേത് ജര്‍മന്‍കാരനായ അലക്‌സാണ്ടര്‍ വോണ്‍ ബുബന്‍ഹേമിന്റെതുമാണ്.
അഞ്ചുഗാനവും മൂന്നു ഡാന്‍സുകളും ഉള്‍പ്പെട്ടതാണ് ഈ സിനിമ. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ സര്‍പ്പിണിയായി വേഷമിടുന്ന മല്ലികയ്‌ക്കൊപ്പം ഇര്‍ഫാന്‍ ഖാനും ദിവ്യ ദത്തയുമാണ് അഭിനയിക്കും. തന്റെ ഈണയെ പിടികൂടിയതിന്റെ പ്രതികാരം ചെയ്യാനിറങ്ങുന്ന സര്‍പ്പിണിയുടെ കഥയാണ് ഹിസ്സ് പറയുന്നത്. ജെന്നിഫര്‍ ലിന്‍ജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.


Click it and Unblock the Notifications











