ഹഫ്നര്ക്ക് മുന്പില് പാമിയുടെ കാമനൃത്തം
ഹോളിവുഡ് സുന്ദരിമാരുടെ നഗ്നത ഒപ്പിയെടുത്ത് പൊതുജനത്തിന്റെ മനസ്സിളക്കുന്ന പ്ലേ ബോയ് മാസിക മുതലാളിയുടെ പിറന്നാള്‍ പാര്‍ട്ടി എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
ഒരു സുന്ദരി ഹോളിവുഡിലെത്തിയിട്ടുണ്ടെങ്കില്‍ തന്റെ മാസികയ്‌ക്കു വേണ്ടി അവള്‍ തുണിയഴിക്കണമെന്ന കാര്യത്തില്‍ പ്ലേ ബോയ് ബോസ് ഹഫ് ഹെഫ്‌നര്‍ക്ക് നിര്‍ബന്ധമാണ്.
ഇവരില്‍ ഒട്ടുമുക്കാല്‍ സുന്ദരികളും ഹെഫ്‌നറുടെ പണക്കൊഴുപ്പില്‍ മയങ്ങി തുണിയഴിക്കാനും തയാറാകാറുണ്ട്.
ഇങ്ങനെയൊരു മുതലാളിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പ്രകടനം കൊഴുപ്പിയ്‌ക്കാനെത്തിയത് മാറിട വലിപ്പം കൊണ്ട് ഹോളിവുഡിനെ കാല്‍ചുവട്ടിലാക്കിയ സാക്ഷാല്‍ പമേല ആന്‍ഡേഴ്‌സണ്‍ തന്നെയായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഹഫ്‌നറുടെ പിറന്നാള്‍ ആഘോഷം ദ ഗേള്‍ നെക്‌സ്‌റ്റ് ഡോര്‍ എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് ലോകം ഞെട്ടിപ്പോയത്.
അടുത്ത പേജില്‍
പമേല ആന്‍ഡേഴ്സന്‍ ചിത്രങ്ങള്‍


Click it and Unblock the Notifications