ഹഫ്നര്ക്ക് മുന്പില് പാമിയുടെ കാമനൃത്തം
82കാരനായ ഹഫ്‌നറുടെ പിറന്നാള്‍ പാര്‍ട്ടിയ്‌ക്കിടെ അരയ്‌ക്കു മുകളില്‍ ഒരു തുണിക്കഷണമില്ലാതെ കൈയിലൊരു കേക്കുമേന്തി പാമി കാമനൃത്തമാടുന്നതും അവസാനം ഹഫ്‌നര്‍റെ ആലിംഗനം ചെയ്‌ത് ചുടു ചുംബനം നല്‌കുന്ന രംഗങ്ങളുമാണ് ടിവി ഷോയില്‍ പ്രദര്‍ശിപ്പിച്ചത്.
മുന്‍ ബേ വാച്ച് താരമായ പാമിയുടെ ഈ നൃത്തം കണ്ട് ഹഫ്‌നര്‍ കണ്ണും തള്ളി നില്‌ക്കുന്നതും ടിവിയിലൂടെ പ്രേക്ഷകന്‍ കണ്ടൂ.
പാമീ നീ വളരെ സുന്ദരിയായിരിക്കുന്നു എന്നായിരുന്നുവത്രേ 82കാരനായ ഹഫ്‌നറുടെ പ്രതികരണമെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാമിയുടെ കാമനൃത്തം ഹഫ്‌നര്‍ക്കുള്ള ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമായിരുന്നുവെന്നാണ് മാസിക മുതലാളിയുടെ കൂട്ടുകാരികളായ കെന്‍ഡ്ര വില്‍ക്കിന്‍സണ്‍, ബ്രിഡ്‌ജര്‍ മാര്‍ക്വഡര്‍ട്ട്, ഹോളി എന്നിവര്‍ പറയുന്നത്
മുന്‍ പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
പമേല ആന്‍ഡേഴ്സന്‍ ചിത്രങ്ങള്‍


Click it and Unblock the Notifications