ആ സെക്സ്ടേപ്പിന്റെ തിരക്കഥ
വെറും രണ്ടടി എട്ടിഞ്ച് ഉയരമുളള വെര്‍നെ ട്രോയര്‍ അസാമാന്യമായ ലൈംഗികശേഷിയുളളയാളാണെന്ന് റാനേ ഷ്രൈഡര്‍.
അഞ്ചടി ആറിഞ്ച് ഉയരമുളള ഈ ഇരുപത്തി രണ്ടുകാരിയാണ് വെര്‍നെയോടൊപ്പം സെക്സ് ടേപ്പില്‍ അഭിനയിച്ച സുന്ദരി. ആറു മാസം മാത്രം നീണ്ടു നിന്ന ബന്ധവും അതിനിടെ സെക്സ്ടേപ്പ് ഷൂട്ട് ചെയ്തതുമൊക്കെ ഷ്രൈഡര്‍ തന്നെ തുറന്നു പറയുന്നു.
ടേപ്പില്‍ വെര്‍നയോടൊപ്പം താന്‍ തന്നെയാണെന്നും വെര്‍നെയുടെ വീട്ടില്‍ വെച്ചാണ് അത് ചിത്രീകരിച്ചതെന്നും ഷ്രൈഡര്‍ വെളിപ്പെടുത്തി. ഒരു പാര്‍ട്ടിയില്‍ നിന്നാരംഭിച്ച പരിചയം കിടപ്പറയിലേയ്ക്കും അവിടെ നിന്ന് ഡിവിഡിയിലേയ്ക്കും വളര്‍ന്നതെങ്ങനെയെന്ന് നായിക ഇങ്ങനെ പറയുന്നു..
അതിസുന്ദരിയായ ഷ്രൈഡര്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല, തന്റെ മുട്ടിനൊപ്പം പോലും പൊക്കമില്ലാത്ത ഒരാളുമായി കിടക്ക പങ്കിടേണ്ടി വരുമെന്ന്. എന്നാല്‍ വെര്‍നെയെ ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ വീണു പോകും. ശരീരവലിപ്പത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് അപ്പോള്‍ മനസിലാകും.
വെര്‍നെയുമൊത്തുളള വേഴ്ച വ്യത്യസ്തമായ ഒരനുഭവമായിരുന്നു. അതിനു മുമ്പോ പിന്നീടോ അങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ല. വേഴ്ച വിജയകരമായ ഒരനുഭവമാക്കാന്‍ പോന്ന സൂത്രപ്പണികളൊക്കെ അദ്ദേഹത്തിനറിയാം. എന്ത് എങ്ങനെ ചെയ്താല്‍ നന്നാവുമെന്ന് നല്ല ധാരണയുണ്ട് അദ്ദേഹത്തിനെന്ന് ഷ്രൈഡന്റെ സര്‍ട്ടിഫിക്കറ്റ്.


Click it and Unblock the Notifications