20 മിനിട്ടിനുളളില്‍ വേഴ്ച മൂന്നു തവണ

By Super

"ഈ ഡിന്നറിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ഞങ്ങള്‍ ലൈംഗികമായി ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച്. ശരിയാകുമോ എന്ന് എനിക്ക് തീര്‍ത്തും സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശരീര വലിപ്പം കണക്കിലെടുത്താല്‍ സംശയത്തിന് തീര്‍ത്തും അടിസ്ഥാനവുമുണ്ടായിരുന്നു"

"സാധാരണ വലിപ്പത്തിലുളള കിടക്കയായിരുന്നു അത്. വെര്‍നെ കിടക്കയില്‍ ചാടിക്കയറിയപ്പോള്‍ ഞാന്‍ സ്വയം വിവസ്ത്രയായി. എന്നിട്ട് അദ്ദേഹത്തിനരികില്‍ കിടന്നു".

ശരീരവലിപ്പം നല്‍കുന്നതില്‍ പ്രകൃതി കാണിച്ച പിശുക്കൊന്നും വേറെ പലതിലും കാണിച്ചിട്ടില്ലെന്നും ചിലതൊക്കെ വാരിക്കോരി നല്‍കിയിട്ടുണ്ടെന്നും തനിക്ക് മനസിലായെന്ന് നടിയുടെ സാക്ഷ്യം. ഏതായാലും പരാതി പറയാന്‍ വേണ്ടിയുളള കുറവൊന്നുമുണ്ടായിരുന്നില്ല വെര്‍നെയ്ക്ക്.

"ഏതാണ്ട് മൂന്നു മിനിട്ടിനകം ആദ്യ വേഴ്ച അവസാനിച്ചു. ഒന്നു ചുംബിക്കാന്‍ പോലുമാകാതെ വേഴ്ച നടത്തുക എന്നത് തീര്‍ത്തും അപരിചിതമായ അനുഭവം തന്നെയാണ്. സത്യത്തില്‍ അത് കഴിഞ്ഞു കിട്ടിയപ്പോള്‍ ഒട്ടൊരു ആശ്വസം തോന്നി".

"എന്നാല്‍ മിനിട്ടുകള്‍ക്കകം വെര്‍നെ വീണ്ടും സജ്ജനായി. ഏതാണ്ട് 20 മിനിട്ടുനുളളില്‍ മൂന്നു പ്രാവശ്യം ഞങ്ങള്‍ ബന്ധപ്പെട്ടു. ഒരു സാധാരണ പുരുഷന് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യം". വെര്‍നെ വ്യത്യസ്തനാവുന്നത് അങ്ങനെയാണ്.

ഒരു മാസം കഴിഞ്ഞ് വീണ്ടും ബന്ധപ്പെട്ടപ്പോഴാണത്രേ വിവാദമായ സെക്സ് ടേപ്പ് ചിത്രീകരിച്ചത്. ബേവെര്‍ലി ഹില്‍സിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ വെച്ച് ഈസ്റ്റര്‍ ഒരുമിച്ച് ആഘോഷിക്കാമെന്ന വെര്‍നെയുടെ വാഗ്ദാനം ഷ്രൈഡന്‍ സന്തോഷത്തോടെ സ്വീകരിച്ചു.

സ്വന്തം വേഴ്ചകള്‍ സ്ക്രീനില്‍ കണ്ട് ആസ്വദിക്കുന്ന ശീലം വെര്‍നെയ്ക്കുണ്ടെന്ന് മുന്‍കാമുകി പറയുന്നു. ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് സമ്മതം മൂളി. പരസ്പരം കണ്ട് ആസ്വദിക്കാമെന്നും സ്വയം ഉണര്‍ത്തുന്നതിന് ടേപ്പ് സഹായകരമാകുമെന്നും കൂടി വെര്‍നെ പറഞ്ഞപ്പോള്‍ സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അങ്ങനെയാണ് വേഴ്ച വീഡിയോയില്‍ ചിത്രീകരിക്കാന്‍ സമ്മതിച്ചത്. പെട്ടെന്ന് വെര്‍നെ ഒരു സംവിധായകനായി.

"ഷാംപെയിനും സ്ട്രോബെറിയും അദ്ദേഹം ഓര്‍ഡര്‍ ചെയ്തു. നനുത്ത ലഹരിയുടെ ആലസ്യത്തില്‍ ഞങ്ങള്‍ വേഴ്ചയിലേര്‍പ്പെട്ടു. ആദ്യത്തെ 15മിനിട്ട്, അദ്ദേഹം നടത്തിയ ആമുഖ ലീലകളാണ്. പിന്നീട് 45 മിനിട്ടും തങ്ങളുടെ വേഴ്ചയുടെ രംഗങ്ങളും. ഞങ്ങളിരുവരും നന്നായി ആസ്വദിച്ച നിമിഷങ്ങളായിരുന്നു അത്".

മദ്യവും സുഹൃത്തുക്കളുമാണ് തന്നെ വെര്‍നെയില്‍ നിന്ന് അകറ്റിയത്. ഒറ്റയിരുപ്പില്‍ അഞ്ച് ബീയര്‍ വരെ അകത്താക്കുന്നയാളാണ് അദ്ദേഹം. ആ ശരീരവലിപ്പത്തിന് ഇത് ദോഷകരമായ അളവാണ്. അതൊക്കെ ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. അങ്ങനെ ഞങ്ങള് പിരിഞ്ഞു. എനിക്കിപ്പോഴും വെര്‍നെയോട് സ്നേഹമുണ്ട്. എന്നാല്‍ വെര്‍നെയ്ക്ക് എന്നും വെര്‍നെയോട് മാത്രമാണ് സ്നേഹം... ഷ്രൈഡന്‍ പറയുന്നു (എംടിയുടെ വാചകങ്ങള്‍ പറയുന്ന ഹോളിവുഡ് താരം, അത്ഭുതം).

ഏതായാലും വെര്‍നെയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ടേപ്പ് ഇപ്പോള്‍ നെറ്റില്‍ സുലഭമാണ്. വലിപ്പത്തിലൊന്നും വലിയ കാര്യമില്ലെന്ന് ഷ്രൈഡന്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് ടേപ്പ് കണ്ടവരൊക്കെ തലകുലുക്കി സമ്മതിക്കുന്നു.

More from Filmibeat

Read more about: verne troyer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X