ഇവളായിരുന്നോ അവള്‍?
ദക്ഷിണ ഫ്രാന്‍സിലെ സെയിന്റ് ട്രോപ്പസ് തുറമുഖത്ത് എത്തിയവര്‍ കഴിഞ്ഞ ദിവസം സുന്ദരമായൊരു കാഴ്ച കണ്ടു. സൂപ്പര്‍ മോഡലും നടിയുമായ വിക്ടോറിയ സില്‍വസ്റ്റെഡ് വെളുത്ത ബിക്കിനിയണിഞ്ഞ് ഒരു നൗകയില്‍ അവര്‍ക്കു മുന്നിലൂടെ ചുറ്റിക്കറങ്ങിയ കാഴ്ച.
അറിയില്ലേ വിക്ടോറിയ സില്‍വസ്റ്റെഡിനെ. ഇറ്റലിയിലെ സെര്‍ദീനിയ കടല്‍ത്തീരത്ത് അന്യപുരുഷനെക്കൊണ്ട് പരസ്യമായി വദനസുരതം ചെയ്യിച്ച് പ്രശസ്തയായ താരമാണീ കക്ഷി. സംഭവത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച സ്കൈ ന്യൂസിനെതിരെ കേസു നല്‍കിയതോടെ ചിത്രങ്ങള്‍ അവര്‍ നീക്കം ചെയ്തു. നെറ്റിലൊന്ന് തിരഞ്ഞാല്‍ ഇപ്പോഴും കിട്ടും ഈ ചിത്രങ്ങള്‍.
കേസു കൊടുക്കുമെന്ന ഭീഷണി കൊണ്ട് സ്കൈ ന്യൂസില്‍ നിന്നും ചിത്രങ്ങള്‍ നീക്കം ചെയ്തെങ്കിലും ഭര്‍ത്താവ് ക്രിസ് റാഗി പിന്നീട് വിവാഹമോചനം നേടി പിരിഞ്ഞു.
അങ്ങനെയൊരു ചരിത്രമുളള വിക്ടോറിയ നേര്‍ത്ത വെളള ബിക്കിനിയണിഞ്ഞ് ഒരപ്സരസിനെപ്പോലെ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനം വാപൊളിച്ച് നോക്കി നിന്നതില്‍ അത്ഭുതമില്ല.
വായും പൊളിച്ച് തന്നെ നോക്കി നിന്ന കാഴ്ചക്കാര്‍ക്കു നേരെ നിതംബം കുലുക്കി പ്രതികരിക്കാനും മോഡല്‍ മാലാഖ മറന്നില്ല. കിട്ടിയതെല്ലാം ഊട്ടിയെന്ന മട്ടില്‍ നിന്ന പ്രേക്ഷകര്‍ ഏതായാലും പ്രതികരിച്ചില്ല.
ബോട്ട് ട്രിപ്, ബാസ്ക്കറ്റ് ബാള്‍, ദി ഇന്‍ഡിപെന്‍ഡന്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയുമാണ് വിക്ടോറിയ.


Click it and Unblock the Notifications