»   » ഇപ്പോഴും കന്യകയാണെന്ന്‌ ലിമ

ഇപ്പോഴും കന്യകയാണെന്ന്‌ ലിമ

Posted By:
Subscribe to Filmibeat Malayalam
Adriana Lima
താന്‍ ഇപ്പോഴും കന്യകയാണെന്ന്‌ സൂപ്പര്‍മോഡല്‍ അഡ്രിയാന ലിമ. എട്ടുവര്‍ഷമായി വിക്ടോറിയ സീക്രട്ടിന്റെ മോഡലായി പ്രവര്‍ത്തിക്കുന്ന ലിമ തന്റെ വിവാഹം അടുത്തിരിക്കുന്ന അവസരത്തിലാണ്‌ കന്യകയാണെന്ന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്‌.

സെര്‍ബിയന്‍ ബാസ്‌കറ്റ്‌ ബോള്‍ താരം മാര്‍കോ ജറിക്കുമായി ഇരുപത്തിയേഴുകാരിയായ ലിമയുടെ വിവാഹം ഏതാണ്ട്‌ ഉറപ്പിച്ചു കഴിഞ്ഞു. അടുത്ത ജൂണില്‍ വിവാഹമുണ്ടാകുമെന്നാണ്‌ സൂചന.

ഈയിടെ ലോകത്തെ ഏറ്റവും വിലകൂടിയ ബ്രായുടെ പ്രദര്‍ശനത്തിലൂടെയും ലിമ മാധ്യമശ്രദ്ധ നേടിയിരുന്നു. 1998ല്‍ വിക്ടോറിയ സീക്രട്ടിന്‌ വേണ്ടിയാണ്‌ ലിമ റാമ്പിലെത്തിയത്‌. തുടര്‍ന്ന്‌ 2000 വരെ ഈ കോണ്‍ട്രാക്ടില്‍ തുടര്‍ന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam