ചെറില്‍ കോളിന്റെ സെക്സി വീഡിയോ

By Staff

വഞ്ചകനായ ഭര്‍ത്താവ് ആഷ്‍ലി കോളിന് ഭാര്യ ചെറിലിന്റെ മറുപടി ഒരു സെക്സി വീഡിയോ ആല്‍ബം. വഞ്ചകനെ നേരിട്ട് ആക്രമിക്കുന്ന പാട്ടിലെ വരികള്‍ക്കൊപ്പം മദാലസയായ ചെറിലിന്റെ നൃത്തച്ചുവടുകളും.

ചെറിലിന്റെ മനസിലെ പ്രതികാരമാണ് ഈ വിഡിയോയിലൂടെ പുനര്‍ജനിച്ചതെന്നാണ് ഹോളിവുഡ് വിദഗ്ധരുടെ നിരീക്ഷണം. 'വില്‍ ഐ ആം'എന്നാണ് വീഡിയോ ആല്‍ബത്തിന്റെ പേര്.

ഒരു തെരുവു നര്‍ത്തകിയുടെ വേഷത്തില്‍ ആല്‍ബം പുറത്തിറക്കാനായിരുന്നത്രേ ചെറിലിന്റെ പരിപാടി. എന്നാല്‍ ഈ ആല്‍ബത്തിലെ വേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

മെയ് മാസത്തില്‍ റിലീസ് ചെയ്യുന്ന ഈ ആല്‍ബത്തിലെ പ്രധാന ദൃശ്യങ്ങള്‍ ദി സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X