ബീച്ചില്‍ കിട്ടിയ നയനസുഖം
ഹാവായി ബീച്ചിലേയ്ക്ക് കഴിഞ്ഞ ദിവസം യാത്ര ചെയ്തവര്‍ ഭാഗ്യവാന്മാരാണ്.
എലീഷാ ക്യൂട്ട്ബെര്‍ട്ട് അടിപൊളി ബിക്കിനിയില്‍ ബീച്ച് സന്ദര്‍ശിച്ചത് നേരില്‍ കാണാനുളള യോഗം ഉണ്ടാവുക എന്നതൊരു ചില്ലറക്കാര്യമാണോ? കണ്ണു നിറയെ കണ്ടു, ആ പൊന്മേനിയിലെ യൗവനത്തിളപ്പ്.
അതും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍. കാമുകന്‍ ഡിയോണ്‍ ഫാന്യൂവുമൊത്ത് ഹവായ് ബീച്ചിലെത്തിയ എലീഷ, ബീച്ചിലെ സന്ദര്‍ശകര്‍ക്ക് വേണ്ടുവോളം നയനസുഖം പകര്‍ന്നാണ് തിരിച്ചു പോയത്.
ഹോളിവുഡിലെ പുതിയ താരറാണിയെന്ന വിളിപ്പേര് വീണ എലീഷയാണ് മാക്സിം മാസികയുടെ മെയ് ലക്കം കവര്‍ മോഡല്‍.
കാമുകന്‍ ഫാന്യൂവാകട്ടെ, അറിയപ്പെടുന്ന ഹോക്കി താരവും. ഇരുവരും തമ്മിലുളള ഉല്ലാസ നിമിഷങ്ങളുടെ ചൂടന്‍ ചിത്രങ്ങള്‍ ഇനിയും നെറ്റിലെത്തുമെന്നാണ് പ്രമുഖ ഗോസിപ്പ് മാസികകള്‍ പ്രവചിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications