»   » കോളിളക്കമുണ്ടാക്കുന്ന ചിത്രവുമായി എമ്മ

കോളിളക്കമുണ്ടാക്കുന്ന ചിത്രവുമായി എമ്മ

Posted By:
Subscribe to Filmibeat Malayalam
ലണ്ടന്‍: അര്‍ദ്ധനഗ്നയായ എമ്മ വാട്സന്റെ ചിത്രം ലണ്ടനിലെ കാമ്പസുകളി‍ കോളിളക്കം ഉണ്ടാക്കുകയാണ്. ഇംഗ്ലീഷ് നടിയും മോഡലുമാണ് 20 കാരിയായ എമ്മ.

ഒരു ടവല്‍ മാത്രം ചുറ്റി നില്‍ക്കുന്ന എമ്മയുടെ ചിത്രമാണ് കോളിളക്കം ഉണ്ടാക്കുന്നത്. ബ്രൗണ്‍ സര്‍വകലാശാലയില്‍ കുട്ടികള്‍ക്ക് എമ്മയുടെ ചിത്രം കൈമാറലാണ് ഇപ്പോള്‍ ജോലി. എവിടെ നിന്നാണ് ഈ ചിത്രം പുറത്തായതെന്ന് കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.

തന്റേതല്ല ഈ ചിത്രമെന്നാണ് എമ്മ പറയുന്നത്. പലരും തന്റെ വ്യാജ നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. എങ്കിലും പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എമ്മ.

English summary
Emma Watson is shocked that ‘topless’ pictures of her apparently of her with a towel around her waist standing by a hot tub, have been exchanged between students at the prestigious Brown University.
Please Wait while comments are loading...

Malayalam Photos

Go to : More Photos