ജെയിമിനിഷ്ടം പെണ്‍സെക്സ്
ബ്രിട്ടീഷ് നടി ജെയിം വിന്‍സ്റ്റണിന് സെക്സ് രംഗങ്ങള്‍ ഏറെയിഷ്ടമാണ്. സ്ത്രീകളുമൊത്തുളള സെക്സ് രംഗങ്ങളാണെങ്കില്‍ ഏറ്റവും ഇഷ്ടം.
പ്രശസ്ത നടന്‍ റേ വിന്‍സ്റ്റണിന്റെ മകളും 23കാരിയുമായ ജെയിം പറയുന്നത് ഇതാണ്.
സ്ത്രീകളാണ് കിടക്കിയില്‍ നല്ല കൂട്ട്. കാരണം അവരുമൊത്ത് ലൈംഗിക കേളികളിലേര്‍പ്പെടുന്നത് നല്ല തമാശയാണത്രേ!
ഒരു ബിബിസി പരിപാടിക്കു വേണ്ടി സ്വവര്‍ഗാനുരാഗിയുടെ വേഷവും ചെയ്യുന്നുണ്ട് ജെയിം. പ്രശസ്ത ഹോളിവുഡ് താരം ജെമ്മ അറ്റ്കിന്‍സാണ് ഈ പരിപാടിയില്‍ ജെയിമിന്റെ കൂട്ടുകാരിയായി എത്തുന്നത്.


Click it and Unblock the Notifications