എന്നെ നോക്കി വെളളമിറക്കൂ, ചെറുപ്പക്കാരേ!!!

By Staff

പമേല ആന്റേഴ്സണാണ് കെല്ലി ബെല്ലിന്റെ മാതൃക. ബേവാച്ച് എന്ന ടെലിവിഷന്‍ പരിപാടിയുടെ ചുക്കാന്‍ പമേലയില്‍ നിന്ന് ഏറ്റു വാങ്ങിയ കെല്ലി, പാമിയെ മാതൃകയാക്കിയില്ലെങ്കിലേ അത്ഭുതമുളളൂ.

കെല്ലിയുടെ മാദക മേനിയഴകിന്റെ ബലത്തില്‍ 1.1 ബില്യണ്‍ കടന്നു ബേവാച്ച് പ്രേക്ഷകരുടെ എണ്ണം. പരിപാടിയുടെ പ്രധാന താരമായ കെല്ലിയെക്കുറിച്ച് നാട്ടുകാര്‍ പറയുന്ന തമാശ കേള്‍ക്കേണ്ടേ. അശ്ലീലമായതിനാല്‍ അല്‍പം ഒച്ച താഴ്ത്തി പറയാം. മാറിടം നാലാണത്രേ കെല്ലിയ്ക്ക്.

കണ്ടാലും തോന്നും. വലിപ്പത്തിന്റെ കാര്യത്തില്‍ പമേല പോലും കെല്ലിയ്ക്ക് രണ്ടടി പിന്നിലേ നില്‍ക്കൂ. ചെറുപ്പം വിടാത്ത പയ്യന്‍സ് തന്റെ മേലാകെ തുപ്പലൊലിപ്പിച്ച് നടക്കണമെന്നാണ് സുന്ദരിയുടെ മോഹം. വളരെ കഷ്ടപ്പെട്ടാണ് താനീ അംഗവടിവ് സ്വന്തമാക്കിയതെന്നും അതിനോട് യുവാക്കള്‍ അവഗണന കാട്ടിയാല്‍ തട്ടിക്കളയുമെന്നുമാണ് കെല്ലി പറയുന്നത്.

പതിനാറാം വയസില്‍ സ്ക്കൂള്‍ ജീവിതം അവസാനിച്ചയുടനെ മോഡലിംഗ് രംഗത്ത് സജീവമായ കെല്ലിയുടെ മേനി ഇന്ന് ആരാധകര്‍ക്ക് കാണാപ്പാഠമാണ്.

കെല്ലി ബെല്ലെന്നാല്‍ വലിയ രണ്ടു മുലകളല്ലെന്ന് തെളിയിക്കാനുളള പുറപ്പാടിലാണ് ഈ ഇരുപത്തി ആറുകാരി.

വെറോണയുടെ ചിത്രങ്ങള്‍
ബിക്കിനിയില്‍ മിസ്‍‍ഷാ ബാര്‍ട്ടണ്‍
കടല്‍ത്തിരകളില്‍ എമ്മാ ബിയുടെ ഉന്മാദം
അഴകൊട്ടും ചോര്‍ത്താതെ ഡെനീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X