ആനിയുടെ നഗ്ന ചിത്രങ്ങള്‍ എഫ്‌ബിഐ നെറ്റിലിട്ടു
ഹോളിവുഡ് താരങ്ങളുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും മറ്റും പുറത്തു വരുത്തുന്നത് വലിയ കാര്യമൊന്നുമല്ല. ഒരു ചായ കുടിയ്‌ക്കുന്നത് പോലെയെ ഇതിനെ പലരും കാണുന്നത്.
മിക്കവാറും പിണങ്ങിപ്പോയതോ അല്ലെങ്കില്‍ താരം തന്നെ ഉപേക്ഷിച്ച മുന്‍ കാമുകന്‍മാരുടെ കൈകകളായിരിക്കും ഇതിന് പിന്നില്‍.
എന്നാല്‍ ആനി ഹാത്ത് വെയുടെ കാര്യത്തില്‍ സംഭവിച്ചത് അങ്ങനെയല്ല. തന്റെ തളിര്‍മേനി മുഴുവന്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ പുറത്തു വന്നത് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്‌ബിഐ വഴിയാണെന്നാണ് താരത്തിന്റെ ആരോപണം.
അടുത്തിടെ പുറത്തിറങ്ങിയ ഗെറ്റ് സ്‌മാര്‍ട്ട് ചിത്രത്തിലെ നായികയായ ഈ ഇരുപത്തിയഞ്ചുകാരി പതിവു പോലെ തന്റെ മുന്‍കാമുകനായ റാഫെല്ലോയ്‌ക്ക് മുന്നിലാണ് തുണിയഴിച്ച് ചിത്രമെടുക്കാന്‍ നിന്നു കൊടുത്തത്.
ഹോളിവുഡിലെ പതിവു പോലെ ഈ കാമൂകീകാമുകന്‍മാര്‍ പിണങ്ങുകയും ചെയ്‌തു. ഈയിടെ റാഫെല്ലോയെ എഫ്‌ബിഐ ഒരു വഞ്ചനാക്കേസില്‍ അറസ്‌റ്റ് ചെയ്യുകയും മുന്‍ കാമുകന്റെ വീട് റെയ്‌ഡ് നടത്തുകയും ചെയ്‌തിരുന്നു.
അവിടെ നിന്നാണ് ആനിയുടെ ഇക്കിളി ചിത്രങ്ങള്‍ എഫ്‌ബിഐക്കാര്‍ക്ക് കിട്ടിയത്. ചിത്രങ്ങള്‍ മുഴുവന്‍ കസ്‌റ്റഡിയിലെടുത്ത അന്വേഷണ സംഘത്തിലെ ഏതോ വിരുതനാണ് പടങ്ങള്‍ നെറ്റിലിട്ടതെന്നാണ് താരം ആരോപിയ്‌ക്കുന്നത്.
എന്തായാലും ഹോളിവുഡ് ഇപ്പോള്‍ ആനിയുടെ ഇക്കിളി ചിത്രങ്ങള്‍ കാണാനുള്ള നെട്ടോട്ടത്തിലാണ്.


Click it and Unblock the Notifications











