മാറിടം ചെറുതെങ്കിലെന്ത്, നിതംബത്തിലാണ് കാര്യം
മാറിടം ചെറുതെങ്കിലെന്ത്, തനിക്കുള്ളത് വലിയ നിതംബമല്ലേ....ഷക്കീറ ഇപ്പോള്‍ ഇങ്ങനെ പറഞ്ഞ് തൃപ്തിപ്പെടുകയാണ്. മാറിടം ചെറുതായതിലുള്ള ദു:ഖം നിതംബ വലിപ്പത്തില്‍ ഊറ്റം കൊണ്ട് മറക്കാനാണ് ഷക്കീറ ശ്രമിക്കുന്നത്.
മറ്റു ചില താരങ്ങളെ പോലെ ശസ്ത്രക്രിയയിലൂടെ മാറിടത്തിന്റെ വലിപ്പം കൂട്ടുന്നതിനെ കുറിച്ചൊന്നും ഷക്കീറ ചിന്തിക്കുന്നില്ല. കാണുന്നവരുടെ ഹൃദയം പെരുമ്പറയാക്കും വിധം നിതംബം വെട്ടിച്ച് ഷക്കീറ ആടിപ്പാടുമ്പോള്‍ മാറിടത്തിന്റെ വലിപ്പക്കറുവ് ആരും കാര്യമാക്കില്ല.
നേരത്തെ ഇങ്ങനെ ആശ്വസിക്കാന്‍ ഷക്കീറയ്ക്കാവുമായിരുന്നില്ല. മാറിടം ചെറുതായിപ്പോയല്ലോ എന്ന ദു:ഖം മൂത്തപ്പോള്‍ ഒരു ആല്‍ബത്തില്‍ തന്റെ ചെറിയ മാറിടങ്ങളെ ഒന്ന് പരിഹസിക്കാന് പോലും ഷക്കീറ തയ്യാറായി. എന്നാല്‍ അതെല്ലാം പഴയ കഥ. വലിയ മാറിടത്തേക്കാള്‍ ഒരു സ്ത്രീക്കു വേണ്ടത് വലിയ നിതംബമാണെന്നാണ് ഇപ്പോള്‍ ഷക്കീറ പറയുന്നത്.
ലാറ്റിന്‍ സംസ്കാരത്തില്‍ വലിയ മാറിടത്തേക്കാള്‍ പ്രാധാന്യം കല്പിക്കുന്നത് വലിയ നിതംബത്തിനാണത്രെ. ലാറ്റിന്‍ സംസ്കാരത്തിന് യോജിച്ച ചിലതൊക്കെ തനിക്കുള്ളപ്പോള്‍ ഷക്കീറയെന്തിന് സങ്കടപ്പെടണം?


Click it and Unblock the Notifications