ലിന്റ്സെ കളിയറിയുന്ന രതിറാണി

By Staff

ഒരേയൊരു രാത്രിയേ ഇറ്റലിക്കാരന്‍ ഡ്രമ്മര്‍ അലക്സാന്ദ്രിയോ ഡി നണ്‍സിയോ ലിന്റ്സെ ലോഹനുമൊത്ത് രതിയുടെ മധുരം നുണഞ്ഞിട്ടുളളൂ. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തോര്‍ത്ത് കൊതിക്കാനുളള നിമിഷങ്ങളാണ് ലിന്റ്സെ തനിക്ക് നല്‍കിയതെന്ന് പഴയ കാമുകന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

കാപ്രി ഫിലിം ഫെസ്റ്റിവെല്‍ നടക്കവെ ബാറില്‍ വെച്ചാണ് ലിന്റ്സെ അലക്സിനെ കാണുന്നത്. ഡിന്നറിനു ക്ഷണിച്ചു കൊണ്ടായിരുന്നു ലിന്റ്സെ പരിചയം തുടങ്ങിയത്. ഭക്ഷണം കഴിഞ്ഞ് ഒരു ചുംബനവും ആവശ്യപ്പെട്ടു. നല്‍കാതെ നിവൃത്തിയില്ലെന്നായി പാവം അലക്സിന്.

എന്തിനേറെ പറയുന്നു, പരിചയപ്പെട്ടതിന്റെ ആറാം മണിക്കൂറില്‍ ലിന്റ്സെ അലക്സിനെ മുറിയിലേയ്ക്ക് ക്ഷണിച്ചു. ക്ഷമയേതുമില്ലായിരുന്നത്രേ സുന്ദരിക്ക്. വാതിലടഞ്ഞയുടനെ ലിന്റ്സെ സ്വയം വിവസ്ത്രയായി.

പിന്നെ വന്യമായ രതികേളികള്‍ക്കാണത്രേ മുറി സാക്ഷ്യം വഹിച്ചത്. അതിസുന്ദരിയാണ് ലിന്റ്സെ, സെക്സില്‍ അമ്പരപ്പിക്കുന്ന അനുഭവ പരിചയമാണവള്‍ക്ക്. അലക്സാന്ദ്രിയോ പറയുന്നു.

ഒറ്റ രാത്രിയില്‍ തന്നെ എല്ലാം വേണമെന്ന നിര്‍ബന്ധമായിരുന്നു അവള്‍ക്ക്. എല്ലാ രീതിയിലും ബന്ധപ്പെടാനും അവള്‍ തന്നെ മുന്‍കൈയെടുത്തു. ഏതു മുറയും പയറ്റാന്‍ പോന്ന വിധം ശരീരം അപാരമായി വഴങ്ങുകയും ചെയ്യും ലിന്റ്സെയ്ക്ക്. - പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല രതി വിശേഷങ്ങള്‍.

ന്യൂസ് ഓഫ് ദി വേള്‍ഡ് മാസികയിലാണ് തങ്ങളുടെ രതി വിശേഷങ്ങള്‍ അലക്സാന്ദ്രിയോ പങ്കുവെച്ചത്. ഒറ്റ രാത്രി കൊണ്ടു തന്നെ താന്‍ ലിന്റ്സെയെ അപാരമായി പ്രണയിച്ചു പോയതായും ഡ്രമ്മര്‍ തുറന്നു പറഞ്ഞു.

എന്നാല്‍ ലിന്റ്സെയ്ക്ക് അങ്ങനെയൊരു മോഹം ഉണ്ടായിരുന്നില്ല. കിടക്ക പങ്കിടാന്‍ വേണ്ട പലരില്‍ ഒരാള്‍ മാത്രമാണ് താനെന്നറിഞ്ഞതോടെ ആ ബന്ധം വേദനയോടെ ഉപേക്ഷിച്ചെന്നാണ് ഒരു രാത്രിയിലെ കാമുകന്‍ പറയുന്നത്.

ഇപ്പോഴും ലിന്റ്സെയെ തനിക്ക് ഇഷ്ടമാണെന്ന് നണ്‍സിയോ പറയുന്നു. കിടക്കയില്‍ പ്രണയവും മധുരവും പകരുന്ന കാമുകിയാണ് ലിന്റ്സെ. രസകരമായ ഒരു രതിമത്സരമായിരുന്നു അന്ന് ഞങ്ങള്‍ തമ്മില്‍ നടന്നത്. അലക്സാന്ദ്രിയോ ഡി നണ്‍സിയോ പറഞ്ഞു നിര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X