വിവസ്ത്രയാകാന്‍ വീണ്ടും ആബി...

By Staff

ആബി ടിറ്റ്മസ് വീണ്ടും വരുന്നു. കഴിഞ്ഞ 12 മാസങ്ങള്‍ക്കുളളില്‍ 38 മാഗസിനുകളുടെ കവര്‍ പേജ് അലങ്കരിച്ച സുന്ദരിയാണ് ആബി.

ആബിയുടെ ചിത്രം കണ്ടാലറിയാം, കവര്‍പേജുകള്‍ക്കു വേണ്ട മുതല്‍ ആവോളമുളള മോഡലാണ് അവരെന്ന്. കാഴ്ചക്കാരന്റെ കണ്ണുകളെ കൊരുത്തുവലിക്കുന്ന ദേഹഭംഗി തനിക്കുണ്ടെന്ന് തിരിച്ചറിയുന്ന ഏതെങ്കിലും ഹോളിവുഡ് മോഡല്‍ വേണ്ടെന്നു വെയ്ക്കുമോ സെക്സി ഫോട്ടോ ഷൂട്ടുകള്‍.

അടുത്ത സെക്സി ഫോട്ടോയ്ക്ക് താന്‍ തയ്യാറാണെന്ന് ആബി തുറന്നു പറയുന്നതും അതുകൊണ്ടാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ താന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ പറയുന്നു.

അരേനയ്ക്കു വേണ്ടിയോ എഫ്എച്ച്എമ്മിനു വേണ്ടിയോ ഉടന്‍ തന്നെ താന്‍ സെക്സിയാവുമെന്ന് ആബി പറയുമ്പോള്‍ ആരാധകര്‍ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുകയാണ് ഇന്ദ്രചാപ ഭംഗിയുളള ആ മേനിയഴക് കാണാന്‍..

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X