രതിയുടെ കൊതി തീരാതെ ...
പോപ് ഗായിക ഫെര്‍ജിയുടെ ഏറ്റവും വലിയ മോഹമെന്തന്നല്ലേ, മറയും മടിയുമില്ലാതെ സെക്സ് ആസ്വദിക്കുക.
കിടക്കയില്‍ സ്വന്തം ഇഷ്ടങ്ങളും വ്യക്തിത്വവും തുറന്നു പ്രകടിപ്പിക്കാനാണ് താനേറെ കൊതിക്കുന്നതെന്ന് ഫെര്‍ജി വെളിപ്പെടുത്തുന്നു.
അടഞ്ഞ വാതിലുകള്‍ക്കുളളില്‍ താന്‍ ശരിക്കുമൊരു രതിമോഹിനിയാണെന്നാണ് സുന്ദരിയുടെ പക്ഷം.
"അതാണ് എന്റെ വ്യക്തിത്വം. രതിയോടുളള കൊതി തുറന്നു പ്രകടിപ്പിക്കാന്‍ എനിക്കൊരു മടിയുമില്ല", ഫെര്‍ജിയുടെ ഈ വെളിപ്പെടുത്തല്‍ സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ താന്‍ പലരുമൊത്ത് കിടക്കറ പങ്കിടാന്‍ കൊതിക്കുന്ന ഒരു വിഷയലമ്പടയല്ലെന്നും ഫെര്‍ജി വ്യക്തമാക്കുന്നുണ്ട്.
കാമുകന്‍ നടന്‍ ജോഷ് ദുഹാമെലുമായി കൊടുമ്പിരിക്കൊണ്ട പ്രണയത്തിനിടയിലാണ് ഫെര്‍ജി തന്നെ മനസിലിരുപ്പ് വെളിപ്പെടുത്തിയത്. സന്ദേശം ജോഷിന് കൃത്യമായി മനസിലായിട്ടുണ്ടെന്ന് കരുതാം.


Click it and Unblock the Notifications











