സമ്മാനം കിട്ടിയത് വെറുതെയല്ല
എന്ന് തെളിയിക്കാനുളള ബാധ്യത തനിക്കുണ്ടെന്ന മട്ടിലാണ് ജെസീക്ക സിംപ്സണിന്റെ വസ്ത്രധാരണം. ഹോളിവുഡിലെ ഏറ്റവും മാറിടഭംഗിയുളള സുന്ദരി എന്ന് ആരാധക ലോകം ജെസീക്കയെ അംഗീകരിച്ചത് ഈയിടെയാണ്.
ഈ വാര്‍ത്തയറിഞ്ഞവര്‍ ജസീക്കയെ കാണുമ്പോള്‍ സ്വാഭാവികമായും നോക്കുന്നതെവിടെയായിരിക്കും? ആണും പെണ്ണും കൊച്ചും വലുതും അമ്മാവനും അമ്മായിയുമൊക്കെ ജസീക്കയുടെ മാറിടത്തില്‍ കണ്ണെടുക്കാതെ നോക്കും.
അവരെ നിരാശപ്പെടുത്താന്‍ ജെസീക്കയ്ക്ക് മനസില്ല. അതുകൊണ്ട് ഇപ്പോള്‍ പരമാവധി മാറിടം പുറത്തു കാണും വിധമാണത്രേ സുന്ദരിയുടെ വസ്ത്രധാരണം. വല്ലതും കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ കണ്ണില്‍ മണ്ണിട്ടിട്ട് തനിക്കെന്ത് കിട്ടാനാണെന്ന നിരുപദ്രവകരമായ ചിന്തയാണ് ജെസീക്കയ്ക്ക്.
ജെസീക്കയുടെ സഹോദരി ആഷ‍്‍ലി സിംപ്സണും കഴിഞ്ഞ കുറെ ആഴ്ചകളായി പുറത്തിറങ്ങുന്നത് ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു. സഹോദരിയെക്കാള്‍ സൗന്ദര്യം തനിക്കാണെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്താനും കൂടിയാണ് ജെസീക്ക ഇപ്പോള്‍ മാറിടം തുറന്ന വേഷവുമായി പുറത്തിറങ്ങുന്നതെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications