»   » പ്ലേബോയില്‍ തുണിയുരിയുന്നതും സ്ത്രീ ശാക്തീകരണം

പ്ലേബോയില്‍ തുണിയുരിയുന്നതും സ്ത്രീ ശാക്തീകരണം

Posted By:
Subscribe to Filmibeat Malayalam
Playboy
ന്യൂയോര്‍ക്ക്: പ്ലേ ബോയ് മാഗസിനുവേണ്ടി തുണിയുരിയുന്നത് ശാക്തീകരണത്തിന്റെ ഭാഗമാണെന്ന് മുന്‍ ഫോക്‌സ് സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് അവതാരിക ലിയാന്‍ ട്വീഡന്‍. 'പോക്കര്‍ ആഫ്റ്റര്‍' എന്ന ഡാര്‍ക് എന്ന പ്രസിദ്ധമായ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു ഈ സുന്ദരി.

നവംബര്‍ 11ന് പുറത്തിറങ്ങുന്ന ഡിസംബര്‍ ലക്കം പ്ലേബോയ് മാഗസിനുവേണ്ടി പരിപൂര്‍ണ നഗ്നയായാണ് 38കാരി പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ മനസ്സില്‍ ആരാധിച്ചിരുന്ന പ്രമുഖരെല്ലാം തന്നെ ഇത്തരത്തില്‍ തുണിയുരിയാന്‍ തയ്യാറായിട്ടുണ്ട്.

സെലിബ്രിറ്റികളുടെ നഗ്നതയും അണിയറ വാര്‍ത്തകളും ഗോസിപ്പുകളും വിറ്റുകാശാക്കി കോടികള്‍ സമ്പാദിച്ച മാസികയാണ് പ്ലേ ബോയ്. ഒരു തവണ പ്ലേബോയ്ക്കു മുന്നില്‍ തുണിയഴിച്ചില്ലെങ്കില്‍ തന്റെ കരിയര്‍ പരിപൂര്‍ണമാവില്ലെന്ന് ചിന്തിക്കുന്ന സെലിബ്രിറ്റികള്‍ വരെയുണ്ട്.

ചെറുപ്പക്കാരുടെ ആവേശവും സെലിബ്രിറ്റികളുടെ നഗ്നതയും ചൂഷണം ചെയ്ത് പ്ലേബോയ് മാഗസിന്‍ മുതലാളി ഉണ്ടാക്കിയെടുത്തത് 1500 കോടിരൂപയോളം വരുന്ന ആസ്തിയാണ്.

ലിയാന്‍ ട്വീഡന്റ് ചൂടന്‍ ചിത്രങ്ങള്‍ കാണാന്‍

English summary
Stunning 38-year-old American sports journalist and model Leeann Tweeden undressed for Playboy once again and showed her delicious body.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam