ലൂയിസ് വീണ്ടും ഗര്‍ഭിണി
അറിയില്ലേ ലൂയിസ് റെഡ്‍നാപ്പിനെ. 2004ലെ ഏറ്റവും സെക്സിയായ നടിയായി എഫ്എച്ച്എം മാസിക തിരഞ്ഞെടുത്ത ലൂയിസിനെ. വിശ്വപ്രസിദ്ധ മ്യൂസിക് ട്രൂപ്പായ എറ്റേണല്‍സിലെ പ്രശസ്തയായ പാട്ടുകാരി ലൂയിസിനെ.
ലൂയിസ് ഇനി കുറേക്കാലം സെക്സി ഫോട്ടോ ഷൂട്ടുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കാരണം വേറൊന്നുമല്ല, ഗര്‍ഭിണിയാണ് കക്ഷി.
ഫുട്ബാള്‍ താരവും ഭര്‍ത്താവുമായ ജാമി റെഡ്‍നാപ്പിന്റെ രണ്ടാം കുഞ്ഞിനെയാണ് ലൂയിസ് ഉദരത്തില്‍ പേറുന്നത്. മൂന്നു മാസം ഗര്‍ഭവതിയായ താന്‍ ഇനിയും സെക്സി ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നത് ശരിയല്ലെന്നാണ് ലൂയിസ് പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications